ഞങ്ങളുടെ തൊഴില്‍ സംസ്കാരം ഞങ്ങളുടെ ജീവനക്കാര്‍ക്ക് രസകരവും സുതാര്യതയുള്ളതുമാക്കാന് ഞങ്ങള്‍ എല്ലാ ശ്രമവും നടത്തുന്നു. അവരുടെ പോസിറ്റീവായ പ്രതികരണമാണ് മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഞങ്ങളുടെ ജീവനക്കാര്‍ അവരുടെ അനുഭവത്തെ കുറിച്ച് പറയുന്നത് ഞങ്ങളുടെ ജീവനക്കാരില്‍ നിന്നു കേള്‍ക്കുകയും മഹീന്ദ്ര ഫിനാന്‍സിലെ ജീവിതത്തെ കുറിച്ച് അതിന്റെ ഉള്ളിലുള്ളവരുടെ വീക്ഷണം മനസ്സിലാക്കുകയും ചെയ്യുക.
ഏതെങ്കിലും ബിരുദം
പരിചയം: 3- 5 വര്‍ഷം
ലൊക്കേഷന്‍: നാഗ്പൂര്‍
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
ലൊക്കേഷന്‍: അഡയാര്‍, തിരുവള്ളൂര്‍,
കാഞ്ചീപുരം.
ജനറലിസ്റ്റ് എച്.ആര്.
പ്രവൃത്തിപരിചയം: 5 വര്‍ഷം
ലൊക്കേഷന്‍: റാഞ്ചി
We do our best to keep the culture fun, transparent and challenging for our people to have a great time working here. And it is their positive feedback that encourages us to do better. Hear from our employees about their experience and get an insider's view about life at Mahindra Finance.
Rise Awards
Rise Awards 2
Rise Awards 3
വർഷം: 2018-2019
അവാർഡ്: ഏറ്റവും മികച്ച “കരിയർ മാനേജ്മെന്റ്” ആയി മഹീന്ദ്ര ഫിനാൻസ് അംഗീകരിക്കപ്പെട്ടു
സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്കും, ദ എക്കണോമിക് ടൈംസും
വർഷം: 2018-2019
അവാർഡ്: 2018 ൽ ജോലി ചെയ്യുന്നതിന് അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിൽ മഹീന്ദ്ര ഫിനാൻസ് 14 ആം സ്ഥാനത്തെത്തി
സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്കും, ദ എക്കണോമിക് ടൈംസും
വർഷം: 2018-2019
അവാർഡ്: 2018 ൽ സ്ത്രീകൾക്കായുള്ള ഏറ്റവും മികച്ച കമ്പനികളെ കണ്ടെത്തിയതിൽ ആദ്യത്തെ 100 കമ്പനികളുടെ പട്ടികയിൽ മഹീന്ദ്ര ഫിനാൻസ് വീണ്ടും ഇടം നേടി.
സ്ഥാപനം: വർക്കിങ്ങ് മദർ & അവതാർ
വർഷം: 2017-2018
അവാർഡ്: 2017ലെ ഇന്ത്യയിലെ ജോലി ചെയ്യാന്‍ മികച്ച കമ്പനികള്‍
സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കും ഇക്കണോമിക് ടൈംസും
വർഷം: 2017-18
അവാർഡ്: ബെസ്റ്റ് എംപ്ലോയര്‍ ലിസ്റ്റ് 2017
സ്ഥാപനം: എയോണ്‍
വർഷം: 2016-17
അവാർഡ്: മഹീന്ദ്ര ഫിനാൻസ് സസ്റ്റെയിനബിലിറ്റി ഇയർബുക്ക് 2017 ൽ ഉൾപ്പെട്ടു
സ്ഥാപനം: RobecoSAM
വർഷം: 2016-17
അവാർഡ്: എച്.ആര്. എക്സലന്‍സിലെ ഗം്യമായ നേട്ടം
സ്ഥാപനം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.)
വർഷം: 2016-17
അവാർഡ്: മഹീന്ദ്ര ഫിനാൻസ് ഒരു മികച്ച ജോലിസ്ഥലമായി സർട്ടിഫൈ ചെയ്തു
സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക്
വർഷം: 2016-17
അവാർഡ് : ഇൻസ്പെക്ട്രം-റൈസ് ത്രൂ ഡൈവേഴ്സിറ്റി അവാർഡ് മഹീന്ദ്ര ഫിനാൻസ് നേടി
സ്ഥാപനം: മഹീന്ദ്ര ഗ്രൂപ്പ്
വർഷം: 2016-17
അവാർഡ്: കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിക്കായുള്ള സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ്
സ്ഥാപനം: സ്കോച്ച് ഗ്രൂപ്പ്
വർഷം: 2016-17
അവാർഡ്: നല്ല ആരോഗ്യത്തിനും ക്ഷേമത്തിനുമായുള്ള സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ്
സ്ഥാപനം: സ്കോച്ച് ഗ്രൂപ്പ്
വർഷം: 2016-17
അവാർഡ്: ഫോക്കസ്ഡ് ടാലന്റ് പൂളിനായുള്ള സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ്
സ്ഥാപനം: സ്കോച്ച് ഗ്രൂപ്പ്
വർഷം: 2016-17
അവാർഡ്: മഹീന്ദ്ര ഫിനാൻസ് "ദ സസ്റ്റെയിനബിലിറ്റി ഇയർബുക്ക് 2017" ൽ ഉൾപ്പെട്ടു
സ്ഥാപനം: RobecoSAM
വർഷം: 2016-17
അവാർഡ്: ഒന്നിലധികം സ്ഥലങ്ങളിൽ ഒരു ദിവസം ഏറ്റവും വലിയ പഠന സെഷൻ നടത്തി MMFSL ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകളിൽ പ്രവേശിച്ചു
സ്ഥാപനം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്
വർഷം: 2016-17
Aഅവാർഡ്: ഏഴാമത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എച്ച്ആർ എക്സലൻസ് അവാർഡ് 2016 ൽ എച്ച്ആർ എക്സലൻസിലെ സുപ്രധാന നേട്ടത്തിനായി അഭിനന്ദനം ലഭിച്ചു.
സ്ഥാപനം : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII)
വർഷം: 2016-17
അവാർഡ്: ബിസിനസ് വേൾഡ് എച്ച്ആർ എക്സലൻസ് അവാർഡ് 2016 ൽ ബിസിനസ് വേൾഡ് ശ്രീ വിനോദ് നായറിന് ഫ്യൂച്ചർ എച്ച്ആർ ലീഡർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു.
സ്ഥാപനം: ബിസിനസ് വേൾഡ്
വർഷം: 2016-17
അവാർഡ്: ബിസിനസ് വേൾഡ് എച്ച്ആർ എക്സലൻസ് അവാർഡ് 2016 ൽ ബിസിനസ് വേൾഡ് ശ്രീ വിനോദ് നായറിന് ഫ്യൂച്ചർ എച്ച്ആർ ലീഡർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു.
സ്ഥാപനം: ബിസിനസ് വേൾഡ്
വർഷം: 2016-17
അവാർഡ്: മഹീന്ദ്ര ഫിനാൻസിന് അതിന്റെ സിഎസ്ആർ ഓർഗനൈസേഷനിലെ മികവിന് ദേശീയ അവാർഡ് ലഭിച്ചു
സ്ഥാപനം: വേൾഡ് സിഎസ്ആർ ഡേ
വർഷം: 2016-17
അവാർഡ്: മാനുഷിക ലക്ഷ്യത്തിനായുള്ള വിഭവശേഷി സമാഹരണത്തിൽ പങ്കാളിത്തം
സ്ഥാപനം: ഐ.ഡി.എഫ്
വർഷം: 2016-17
അവാർഡ്: റിക്രൂയിട്ട്മെന്റ് - സേവനത്തിൽ പുതുമക്കായി 501 കോടി രൂപയും അതിലധികവും വിൽപന നടത്തുന്ന സ്ഥാപനത്തിന്റെ വിഭാഗത്തിലെ വിജയി
സ്ഥാപനം: എച്ച്ആർ എക്സലൻസ് അവാർഡ് 2016
വർഷം: 2016-17
അവാർഡ്: സംഘടനാ വിഭാഗത്തിൽ സിഎസ്ആറിലെ ഏറ്റവും മികച്ച മികവിനായി മഹീന്ദ്ര ഫിനാൻസിന് ബഹുമതി ലഭിച്ചു.
സ്ഥാപനം: ലോക സിഎസ്ആർ ദിനം - സിഎസ്ആറിലും സുസ്ഥിരതയിലും മികവ് പുലർത്തുന്നതിനുള്ള ദേശീയ അവാർഡ്
വർഷം: 2016-17
അവാർഡ്: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്
സ്ഥാപനം: ഇന്ത്യയിൽ സർവേയിൽ പങ്കെടുത്ത 791 തൊഴിലുടമകളിൽ മഹീന്ദ്ര ഫിനാൻസ് 68-ാം സ്ഥാനത്തെത്തി
വർഷം: 2016-17
അവാർഡ്: മഹീന്ദ്ര ഫിനാൻസ് ഇന്ത്യയിലെ ധനകാര്യ സേവന മേഖലയിൽ അഞ്ചാം സ്ഥാനത്താണ്
സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്
വർഷം: 2016-17
അവാർഡ്: ജോലിസ്ഥലത്തെ പരിവർത്തന കേസ് പഠനത്തിൽ മഹീന്ദ്ര ഫിനാൻസ് മൂന്നാം സ്ഥാനത്തെത്തി
സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്
വർഷം: 2014-15
അവാർഡ്: മഹീന്ദ്ര ഫിനാൻസ് ഗോൾഡൻ പീകോക്ക് ദേശീയ പരിശീലന അവാർഡ് നേടി
സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്റ്റേഴ്സ്
വർഷം: 2012-13
അവാർഡ്: വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്നതിന്റെ വിഭാഗത്തിൽ ഉദ്ഘാടന പോർട്ടർ സമ്മാനം മഹീന്ദ്ര ഫിനാൻസ് നേടി
സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റേറ്റീവ്നെസ്സ്
വർഷം: 2012-13
അവാർഡ്: ഗോൾഡൻ പീകോക്ക് ഇന്നൊവേഷൻ മാനേജ്മെന്റ് അവാർഡ് ജേതാവായി എംആർഎച്ച്എഫ്എൽ തിരഞ്ഞെടുക്കപ്പെട്ടു
സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്റ്റേഴ്സ്
വർഷം: 2012-13
അവാർഡ്: സിഎൻബിസി ടിവി 18 ബെസ്റ്റ് ബാങ്ക് & ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡുകളിൽ മഹീന്ദ്ര ഫിനാൻസ് ഒന്നാം റണ്ണറപ്പായി.
സ്ഥാപനം: സിഎൻബിസി ടിവി 18
വർഷം: 2012-13
അവാർഡ്: മഹീന്ദ്ര ഫിനാൻസ് - ഗോൾഡൻ പീകോക്ക് എച്ച്ആർ എക്സലൻസ് അവാർഡ് ജേതാവായി
സ്ഥാപനം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്റ്റേഴ്സ്
വർഷം: 2012-13
അവാർഡ്: മഹീന്ദ്ര ഫിനാൻസ് – ബെസ്റ്റ് ലേണിംഗ് ഓർഗനൈസേഷൻ ഓഫ് ഏഷ്യ അവാർഡുകളിൽ ആദ്യത്തെ റണ്ണർ അപ്പ്
സ്ഥാപനം: L&OD റൗണ്ട്ടേബിൾ, 2012-13
വർഷം: 2012-13
അവാർഡ്: മഹീന്ദ്ര ഫിനാൻസ് –ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡ്രീം കമ്പനികൾക്ക് നൽകുന്ന അവാർഡിൽ 14-ആമത് സ്ഥാനം നേടി.
സ്ഥാപനം: UTV ബ്ലൂംബെർഗ് വേൾഡ് HRD കോൺഗ്രസ് 2012-13
വർഷം: 2012-13
അവാർഡ്: മഹീന്ദ്ര ഫിനാൻസ്
സ്ഥാപനം: ഏറ്റവും മികച്ച 80 ഇന്ത്യൻ പവർ ബ്രാൻഡ്സ്
വർഷം: 2012-13
അവാർഡ്: "പരോപകാരതത്പരതക്കുള്ള പ്രതിബദ്ധതക്ക്" നൽകുന്ന APELA 2012 അവാർഡ്
സ്ഥാപനം: ഏഷ്യ – പസിഫിക് എന്റർപ്രൈസ് കോർപ്പറേഷൻ (Apec) സിംഗപ്പൂരിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു NPO
വർഷം: 2012-13
അവാർഡ്: മി. വി രവി – ഏറ്റവും മികച്ച CFO അവാർഡ്, IPE BFSI അവാർഡുകളിൽ
സ്ഥാപനം: ഏഷ്യൻ കോൺഫെഡറേഷൻ ഓഫ് ബിസിനസസ് , 2012-13
വർഷം: 2012-13
അവാർഡ്: മഹീന്ദ്ര ഫിനാൻസ് - ധനകാര്യ സേവന മേഖലയിൽ അഞ്ചാം സ്ഥാനത്തെത്തി, ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 1000 ൽ അധികം ജീവനക്കാരുള്ള ഏറ്റവും മികച്ച 50 കമ്പനികളിൽ സ്ഥാനം പിടിച്ചു.
സ്ഥാപനം: ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് എക്കണോമിക് ടൈംസുമായി യോജിച്ച് ഏർപ്പെടുത്തിയ അവാർഡ്
Email: [email protected]
Toll free number: 1800 233 1234(തിങ്കൾ-ഞായർ, രാവിലെ 8 മുതൽ രാത്രി 10 വരെ)
(Except National Holidays)
WhatsApp number: 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ
For illustration purpose only
Total Amount Payable
50000