For most people, the primary reason to purchase life insurance
വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭം എന്നുള്ള നിലയില്‍, അതിദ്രുതഗതിയിലുള്ള ബിസിനസ്സ് ലോകത്തിന്‍റെ വെല്ലുവിളികളും ആവശ്യങ്ങളും ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ ബിസിനസ്സുകള്‍ക്കും വിജയകരമായി പ്രവര്‍ത്തിക്കുന്നതിനും ലാഭം കൊയ്യുന്നതിനുമായി, വ്യാപനം, വിഭവങ്ങള്‍ കെട്ടിപ്പടുക്കല്‍, ഇന്‍വെന്‍ററി സ്റ്റോറേജ് മുതലായ വിവിധങ്ങളായ ബിസിനസ്സ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പണത്തിന്‍റെ പിന്തുണ ആവശ്യമാണ്. നിങ്ങളുടെ വളര്‍ച്ചാ ഗാഥയില്‍ പങ്കാളിയായിരുന്ന്, നിങ്ങള്‍ക്ക് മത്സരത്തില്‍ ഒരു മുന്‍തൂക്കം പകര്‍ന്നു നല്കാനും, വളരുന്നതിനുള്ള അവസരങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിനും മഹീന്ദ്ര ഫിനാന്‍സിനു സാധിക്കും. നിങ്ങളുടെ സവിശേഷമായ ബിസിനസ്സ് ആവശ്യകതകള്‍ മനസ്സില്‍ വച്ചുകൊണ്ട്, നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും യോജിക്കുന്ന ധനകാര്യ പരിഹാരങ്ങള്‍ ഞങ്ങള്‍ ഇച്ഛാനുസൃതമാക്കി തരുന്നു
നിങ്ങളുടെ ബിസിസ്സിന്‍റെ വളര്‍ച്ച ഉറപ്പാക്കുന്നതിനും നിങ്ങളുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഞങ്ങള്‍ മൂലധന നിക്ഷേപത്തിനുള്ള ദീര്‍ഘകാല ക്രെഡിറ്റ് പ്രദാനം ചെയ്യുന്നു.
നിങ്ങളുടെ ബിസിനസ്സിന്‍റെ ക്യാഷ് ഒഴുക്ക് പണം വരവ് മെച്ചപ്പെടുത്തുന്നതിനും ക്രമമായതും നിര്‍ണായകവുമായ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനും ഞങ്ങള്‍ ഹ്രസ്വകാല ക്രെഡിറ്റ് ഓഫര്‍ ചെയ്യുന്നു. ഞങ്ങള്‍ ബിസിനസ്സിന്‍റെ ആവശ്യകതകള്‍ വിലയിരുത്തുകയും നിങ്ങളുടെ ഓരോ ആവശ്യത്തിനും യോജിക്കുന്ന പരിഹാരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
7000പട്ടണങ്ങളിലും 2,40,000ത്തിലേറെ ഗ്രാമങ്ങളിലുമായി 51ലക്ഷത്തിലേറെ ഉപഭോക്താക്കളുമായി ഗ്രാമീണ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ എന്‍.ബി.എഫ്.സി.
1100+ശാഖകളോടെ പാന്‍ ഇന്ത്യ സാന്നിദ്ധ്യവും 51,782കോടി രൂപയുടെ ആസ്തിയും
ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ്
മഹീന്ദ ഫിനാന്‍സ് അതിന്‍റെ ഉപഭോക്താക്കള്‍ക്ക് അല്ലലില്ലാത്ത രീതിയില്‍ ധനകാര്യ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നതിന് പ്രതിബദ്ധമാണ്. നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി, ഞങ്ങള്‍ നിങ്ങളുടെ ധനകാര്യ സ്ഥിതി മാത്രമല്ല, നിങ്ങളുടെ കരുത്തുകളും ഞങ്ങള്‍ വിലയിരുത്തുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ചോദ്യം ഞങ്ങള്‍ക്ക് എങ്ങനെ നിങ്ങള്‍ക്ക് ഒരു വായ്പ നല്കാനാവുമെന്നല്ല, മറിച്ച് നിങ്ങളുടെ വിജയഗാഥയില്‍ എങ്ങനെ ഞങ്ങള്‍ക്ക് പങ്കാളിയാകാം എന്നതാണ്!
Email: [email protected]
Toll free number: 1800 233 1234(തിങ്കൾ-ഞായർ, രാവിലെ 8 മുതൽ രാത്രി 10 വരെ)
(Except National Holidays)
WhatsApp number: 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ
For illustration purpose only
Total Amount Payable
50000