ധനകാര്യ മാനേജ്മെന്‍റ് പരിഹാരങ്ങള്‍

ശക്തമായ സാമ്പത്തിക ആസൂത്രണത്തിന് ഞങ്ങളുടെ എസ്.എം.ഇ. ഇടപാടുകാര്‍ക്ക് ഞങ്ങള്‍ വിദഗ്ദ്ധ ഉപദേശ സേവനങ്ങള്‍ നല്കുന്നു. ഇതിന്‍റെ ഉദ്ദേശ്യം നിങ്ങള്‍ക്ക് കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെട്ടുള്ള തീരുമാനങ്ങള്‍ എടുക്കാനാവുന്നതിനായി നിങ്ങളുടെ ബിസിനസ്സിനുള്ള വായ്പാ ധനകാര്യ തന്ത്രങ്ങള്‍ മനസ്സിലാക്കാനും ആസൂത്രണം ചെയ്യാനും നിങ്ങളെ സഹായിക്കുക എന്നുള്ളതാണ്.

ചുവടെ പറയുന്നത് പോലെയുള്ള വിപുലമായ ഒരു ശ്രേണിയ്ക്കായുള്ള പരിഹാരങ്ങള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു:

• വായ്പാ സ്ട്രക്ചറിംഗ്
• ക്യാഷ് സ്ഥിതി മെച്ചപ്പെടുത്തലും പലിശ ചെലവ് കുറയ്ക്കലും
• മേഖലയ്ക്ക് ലഭ്യമായിരിക്കുന്ന സര്‍ക്കാര്‍ ഇന്‍സന്‍റീവുകള്‍

റിസ്ക് മാനേജ്മെന്‍റ് പരിഹാരങ്ങള്‍

ഉത്തമമായ ഇന്‍ഷുറന്‍സ് പരിഹാരങ്ങളിലൂടെയുള്ള നഷ്ടസാദ്ധ്യതാ ലഘൂകരണ തന്ത്രത്തിലും ഞങ്ങള്‍ക്ക് ഇന്‍-ഹൗസ് വിദഗ്ദ്ധരുണ്ട്. ബിസിനസ്സിലെയും സംഭവങ്ങളിലെയും നഷ്ടസാദ്ധ്യതാ ലഘുകരണത്തിനുള്ള സംതുലിതമായ ഒരു തന്ത്രം സൃഷ്ടിക്കുക എന്നുള്ളതാണ് ഉദ്ദേശ്യം.

ഞങ്ങളുടെ സബ്സിഡിയറിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡിലൂടെയുള്ള വാഗ്ദാനം ചെയ്യപ്പെടുന്ന നഷ്ടസാദ്ധ്യതാ ലഘുകരണ പരിഹാരങ്ങള്‍ ഹ്രസ്വമായി ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു -

ഇവ സംബന്ധിച്ച ഉപദേശം:

• ബിസിനസ്സ് ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഇന്‍ഷുറന്‍സ് സവിശേഷതകള്‍
• ഇന്‍ഷുറന്‍സ് പരിരക്ഷ ഓപ്ടിമൈസേഷന്‍
• ഇന്‍ഷുറന്‍സ് ചെലവ് കുറയ്ക്കല്‍
loan process
1
അപേക്ഷിക്കുക

അപേക്ഷിക്കുക

2
അംഗീകാരംനേടുക

അംഗീകാരംനേടുക

3
നിങ്ങളുടെപുതിയവാഹനംതെരഞ്ഞെടുക്കുക

നിങ്ങളുടെപുതിയവാഹനംതെരഞ്ഞെടുക്കുക

4
നിങ്ങളുടെവായ്പഅനുവദിച്ച്വിതരണംചെയ്തുനേടുക

നിങ്ങളുടെവായ്പഅനുവദിച്ച്വിതരണംചെയ്തുനേടുക

ലളിതമായ വായ്പാ

അപേക്ഷാ

പ്രക്രിയ

ഇപ്പോള്‍ത്തന്നെ അപേക്ഷിക്കുക

ബ്ലോഗുകള്‍

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

• Diverse loan offerings
• Less documenation
• Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000

Fraud AdvisoryContact ServiceWhatsApp