SME Loans - Credit and Loan solutions

നിങ്ങള്‍ഒരുപുതിയപ്രോജക്ടിനായിഫണ്ടിംഗോനിങ്ങളുടെബിസിനസ്സില്‍പുതിയമേഖലയോതേടുകയാണെങ്കില്‍,നിങ്ങളുടെനിലവിലുള്ളസാമ്പത്തികഞെരുക്കങ്ങളെവലിച്ചുനീട്ടാതിരിക്കൂ. സുഗമമായിലഭ്യമാകുന്നസാമ്പത്തികസഹായംനിങ്ങള്‍ക്ക്പ്രയോജനപ്പെടുത്താനാവുമ്പോള്‍,പ്രോജക്ട്വിലിയിരുത്തല്‍അടിസ്ഥാനപ്പെടുത്തിയുള്ളസൗകര്യപ്രദമായതിരിച്ചടവ്വ്യവസ്ഥകളോടെനിങ്ങളുടെദീര്‍ഘകാലഅടിസ്ഥാനസൗകര്യഅല്ലെങ്കില്‍വ്യാവസായികപ്രോജക്ടുകളുംമറ്റ്പ്രധാനപ്രോജക്ടുകളുംഫിനാന്‍സ്ചെയ്യുന്നത്സാദ്ധ്യമാണ്.

വിശദാംശങ്ങള്‍:

• ഫിനാന്‍സ്തുക: 40കോടിരൂപവരെ
• മാര്‍ജിന്‍ആവശ്യകത: ഉപഭോക്തൃപ്രൊഫൈലിനെആശ്രയിച്ചിരിക്കുന്നു
• കാലാവധി: 6വര്‍ഷംവരെ
• സെക്യൂരിറ്റി: 1.5മടങ്ങിന്‍റെസാധാരണഅസറ്റ്കവര്‍

നിങ്ങളുടെബിസിനസ്സിനെസംബന്ധിച്ചിടത്തോളംനിര്‍ണായകയമായഉപകരണങ്ങള്‍നേടിയെടുക്കുന്നതിന്ഞങ്ങളുടെഫിനാന്‍സ്ഓപ്ഷനുകളുടെനേട്ടംപ്രയോജനപ്പെടുത്തൂ. ഞങ്ങളുടെസവിശേഷമായഎസ്.എം.ഇ. വായ്പകള്‍നിങ്ങളുടെസവിശേഷമായിആവശ്യങ്ങള്‍,അത്എക്വിപ്മെന്‍റ്ലീസിംഗായാലുംമറ്റ്റീഫിനാന്‍സിംഗ്ഓപ്ഷനുകളായാലും, കൈവരിക്കുന്നതിനായിരൂപകല്പനചെയ്തിട്ടുള്ളവയാണ്.

വിശദാംശങ്ങള്‍:

• ഫിനാന്‍സ്തുക: 40കോടിരൂപവരെ
• മാര്‍ജിന്‍ആവശ്യകത: ഫ്ളെക്സിബിള്‍
• കാലാവധി: 6മാസംമുതല്‍5വര്‍ഷംവരെ
• സെക്യൂരിറ്റി: 1.5മടങ്ങിന്‍റെസാധാരണഅസറ്റ്കവര്‍

നിങ്ങളുടെവ്യതിരിക്തമായആവശ്യങ്ങള്‍ക്ക്അനുയോജ്യമായഫിനാന്‍ഷ്യല്‍ഓപ്ഷനുകളുടെവിപുലമായഒരുശ്രേണിഞങ്ങളുടെപക്കല്‍ലഭ്യമാണ്. ഞങ്ങളുടെകോര്‍പറേറ്റ്വായ്പകള്‍വിവിധകോര്‍പറേറ്റ്ബിസിനസ്സ്ആവശ്യങ്ങള്‍സഫലീകരിക്കുന്നതായനിങ്ങളുടെഇടക്കാലസാമ്പത്തികആവശ്യകതകള്‍ പൂര്‍ത്തീകരിക്കുന്നതിനായിരൂപകല്പനചെയ്യപ്പെട്ടിട്ടുള്ളവയാണ്.

വിശദാംശങ്ങള്‍:

• ഫിനാന്‍സ്തുക: 25കോടിരൂപവരെ
• കാലാവധി: 1വര്‍ഷംമുതല്‍5വര്‍ഷംവരെ
• സെക്യൂരിറ്റി: 1.5മടങ്ങിന്‍റെസാധാരണഅസറ്റ്കവര്‍

നിങ്ങള്‍ക്ക്എപ്പോള്‍സാമ്പത്തികസഹായംആവശ്യമായിവന്നാലും, സംരംഭകര്‍ക്കായുള്ളസെക്യുവേര്‍ഡ്ബിസിനസ്സ്വായ്പകള്‍പ്രയോജനപ്പെടുത്തുക. ഞങ്ങളുടെസെക്യുവേര്‍ഡ്ബിസിനസ്സ്വായ്പകള്‍നിങ്ങളുടെകോര്‍പറേറ്റ്പ്രോജക്ടുകള്‍ക്കുള്ളപര്യാപ്തമായഫിനാന്‍സ്നിങ്ങള്‍ക്ക്പ്രദാനംചെയ്യുന്നു.

വിശദാംശങ്ങള്‍:

• ഫിനാന്‍സ്തുക: വസ്തുവിന്‍റെവാല്യുവേഷന്‍റെഅടിസ്ഥാനപ്പെടുത്തി
• കാലാവധി: ബിസിനസ്സ്സൈക്കിളുമായിലിങ്ക്ചെയ്ത്7വര്‍ഷംവരെ
• സെക്യൂരിറ്റി: 1.5മടങ്ങിന്‍റെസാധാരണഅസറ്റ്കവര്‍

ഫിനാന്‍സ് തുക: രൂ. 25 കോടി വരെ കാലാവധി: 6 വര്‍ഷം ജാമ്യം: പാട്ടത്തിലുള്ള വസ്തുവിന്‍റെ പണയം

വിശദാംശങ്ങള്‍:

• മാന്യരായ ഇടപാടുകാര്‍ക്ക് വാടകയിളവ് ലഭ്യമാക്കുന്നതിലൂടെ ഞങ്ങളുടെ ഉദ്യമം നിലവിലുള്ള വസ്തുക്കളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നു
• ഇത് ടയർ 1 ലും ടയർ 2 ലും ഉള്ള നിങ്ങളുടെ ബിസിനസ്സിന് പൊതുവായ
• കോര്‍പ്പറേറ്റ് ഉദ്ദേശ്യങ്ങള്‍ക്കുള്ള ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നു.

ഇപ്പോൾ പ്രയോഗിക്കുക

പൊതു ചോദ്യങ്ങൾ

022-6632-7940എന്നനമ്പറില്‍നിങ്ങള്‍ക്ക്ഞങ്ങളെബന്ധപ്പെടാവുന്നതാണ്.നിങ്ങളുടെസംശയങ്ങളുമായി[email protected]എന്നതിലേക്ക്നിങ്ങള്‍ക്ക്ഇമെയില്‍അയയ്ക്കാവുന്നതാണ്
പ്രോജക്ട്വായ്പയുടെഅളവ്നിങ്ങളുടെആവശ്യകത, ക്രെഡിറ്റ്വിലയിരുത്തല്‍,തിരിച്ചടവ്ശേഷിഎന്നിവയുടെഅടിസ്ഥാനത്തിലാണ്തീരുമാനിക്കപ്പെടുന്നത്. എന്നിരുന്നാലും, അത്40കോടിരൂപയായിപരിമിതപ്പെടുത്തിയിരിക്കുന്നു.
ഞങ്ങള്‍ഈടുകളുടെവിപുലമായഒരുശ്രേണിസ്വീകരിക്കാറുണ്ട്. ഇതില്‍ഭൂമി, റിയല്‍എസ്റ്റേറ്റ്വസ്തു, പ്ലാന്‍റുംമെഷീനറിയും, എക്വിപ്മെന്‍റ്, സ്ഥിരനിക്ഷേപങ്ങള്‍,ഡിപോസിറ്റ്സര്‍ട്ടിഫിക്കറ്റുകള്‍,കെ.വി.പി., എന്‍.എസ്.സി.,കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍പുറപ്പെടുവിച്ചിട്ടുള്ളസെക്യൂരിറ്റികള്‍,സ്വര്‍ണ്ണവുംമറ്റ്ക്യാഷ്ഇക്യുവലന്‍റുകളും, ലൈഫ്ഇന്‍ഷുറന്‍സ്പോളിസികളുംമറ്റുംഉള്‍പ്പെടുന്നു.
എല്ലാക്കാര്യങ്ങളുംശരിയായിസമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍പ്രോജക്ട്വായ്പ20പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍പ്രോസസ്സ്ചെയ്യുന്നതാണ്
നിങ്ങള്‍ക്ക്ഇക്വേറ്റഡ്ഇന്‍സ്റ്റാള്‍മെന്‍റ്,ബുള്ളറ്റ്റീപേയ്മെന്‍റ്അല്ലെങ്കില്‍ബലൂണിംഗ്റീപേയ്മെന്‍റ് (നിങ്ങളുടെബിസിനസ്സിന്‍റെആവശ്യകതകളെആശ്രയിച്ച്)എന്നിവയില്‍ഏതുംഓപ്റ്റ്ചെയ്യുന്നതിനുള്ളഅവസരമുണ്ട്.പി.ഡി.സി.കള്‍,ഇ.സി.എസ്.മാന്‍ഡേറ്റ്അല്ലെങ്കില്‍ഇലക്ട്രോണിക്ട്രാന്‍സ്ഫറുകള്‍എന്നിവയെല്ലാംപേയ്മെന്‍റിനുള്ളസ്വീകാര്യമായമാര്‍ഗ്ഗങ്ങളാണ്.
അതെ,നിങ്ങള്‍ക്ക്ബിസിനസ്സ്വായ്പപ്രീപേചെയ്യാനാവും.തിരിച്ചടയ്ക്കാന്‍ബാക്കിനില്‍ക്കുന്നമുതല്‍തുകയുടെ2%ഫോര്‍ക്ലോഷര്‍ചാര്‍ജ്ജായിഈടാക്കുന്നതാണ്.
022-6632-7940എന്നനമ്പറില്‍നിങ്ങള്‍ക്ക്ഞങ്ങളെബന്ധപ്പെടാവുന്നതാണ്.നിങ്ങളുടെസംശയങ്ങളുമായി [email protected]എന്നതിലേക്ക്നിങ്ങള്‍ക്ക്ഇമെയില്‍അയയ്ക്കാവുന്നതാണ്.
എക്വിപ്മെന്‍റ്വായ്പയുടെഅളവ്നിങ്ങളുടെആവശ്യകത, ക്രെഡിറ്റ്വിലയിരുത്തല്‍,തിരിച്ചടവ്ശേഷിഎന്നിവയുടെഅടിസ്ഥാനത്തിലാണ്തീരുമാനിക്കപ്പെടുന്നത്. എന്നിരുന്നാലും, അത്25കോടിരൂപയായിപരിമിതപ്പെടുത്തിയിരിക്കുന്നു.
ഞങ്ങള്‍ഈടുകളുടെവിപുലമായഒരുശ്രേണിസ്വീകരിക്കാറുണ്ട്. ഇതില്‍ഭൂമി, റിയല്‍എസ്റ്റേറ്റ്വസ്തു, പ്ലാന്‍റുംമെഷീനറിയും, എക്വിപ്മെന്‍റ്, സ്ഥിരനിക്ഷേപങ്ങള്‍,ഡിപോസിറ്റ്സര്‍ട്ടിഫിക്കറ്റുകള്‍,കെ.വി.പി., എന്‍.എസ്.സി., കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍പുറപ്പെടുവിച്ചിട്ടുള്ളസെക്യൂരിറ്റികള്‍,സ്വര്‍ണ്ണവുംമറ്റ്ക്യാഷ്ഇക്യുവലന്‍റുകളും, ലൈഫ്ഇന്‍ഷുറന്‍സ്പോളിസികളുംമറ്റുംഉള്‍പ്പെടുന്നു.
എല്ലാക്കാര്യങ്ങളുംശരിയായിസമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍എക്വിപ്മെന്‍റ്ഫിനാന്‍സിംഗ്10പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍പ്രോസസ്സ്ചെയ്യുന്നതാണ്.
നിങ്ങള്‍ക്ക്ഇക്വേറ്റഡ്ഇന്‍സ്റ്റാള്‍മെന്‍റ്, ബുള്ളറ്റ്റീപേയ്മെന്‍റ്അല്ലെങ്കില്‍ബലൂണിംഗ്റീപേയ്മെന്‍റ് (നിങ്ങളുടെബിസിനസ്സിന്‍റെആവശ്യകതകളെആശ്രയിച്ച്) എന്നിവയില്‍ഏതുംഓപ്റ്റ്ചെയ്യുന്നതിനുള്ളഅവസരമുണ്ട്. പി.ഡി.സി.കള്‍,ഇ.സി.എസ്. മാന്‍ഡേറ്റ്അല്ലെങ്കില്‍ഇലക്ട്രോണിക്ട്രാന്‍സ്ഫറുകള്‍എന്നിവയെല്ലാംപേയ്മെന്‍റിനുള്ളസ്വീകാര്യമായമാര്‍ഗ്ഗങ്ങളാണ്.
അതെ, നിങ്ങള്‍ക്ക്വായ്പപ്രീപേചെയ്യാനാവും. തിരിച്ചടയ്ക്കാന്‍ബാക്കിനില്‍ക്കുന്നമുതല്‍തുകയുടെ2%ഫോര്‍ക്ലോഷര്‍ചാര്‍ജ്ജായിഈടാക്കുന്നതാണ്.
കോര്‍പറേറ്റ്വായ്പയുടെഅളവ്നിങ്ങളുടെആവശ്യകത, ക്രെഡിറ്റ്വിലയിരുത്തല്‍,തിരിച്ചടവ്ശേഷിഎന്നിവയുടെഅടിസ്ഥാനത്തിലാണ്തീരുമാനിക്കപ്പെടുന്നത്. എന്നിരുന്നാലും, അത്25കോടിരൂപയായിപരിമിതപ്പെടുത്തിയിരിക്കുന്നു.
ഞങ്ങള്‍ഈടുകളുടെവിപുലമായഒരുശ്രേണിസ്വീകരിക്കാറുണ്ട്. ഇതില്‍ഭൂമി, റിയല്‍എസ്റ്റേറ്റ്വസ്തു, പ്ലാന്‍റുംമെഷീനറിയും, എക്വിപ്മെന്‍റ്, സ്ഥിരനിക്ഷേപങ്ങള്‍,ഡിപോസിറ്റ്സര്‍ട്ടിഫിക്കറ്റുകള്‍,കെ.വി.പി., എന്‍.എസ്.സി., കേന്ദ്രസംസ്ഥാനസര്‍ക്കാറുകള്‍പുറപ്പെടുവിച്ചിട്ടുള്ളസെക്യൂരിറ്റികള്‍,സ്വര്‍ണ്ണവുംമറ്റ്ക്യാഷ്ഇക്യുവലന്‍റുകളും, ലൈഫ്ഇന്‍ഷുറന്‍സ്പോളിസികളുംമറ്റുംഉള്‍പ്പെടുന്നു.
എല്ലാക്കാര്യങ്ങളുംശരിയായിസമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍നിങ്ങളുടെകോര്‍പറേറ്റ്ഫിനാന്‍സ്10പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍പ്രോസസ്സ്ചെയ്യുന്നതാണ്.
നിങ്ങള്‍ക്ക്ഇക്വേറ്റഡ്ഇന്‍സ്റ്റാള്‍മെന്‍റ്, ബുള്ളറ്റ്റീപേയ്മെന്‍റ്അല്ലെങ്കില്‍ബലൂണിംഗ്റീപേയ്മെന്‍റ് (നിങ്ങളുടെബിസിനസ്സിന്‍റെആവശ്യകതകളെആശ്രയിച്ച്) എന്നിവയില്‍ഏതുംഓപ്റ്റ്ചെയ്യുന്നതിനുള്ളഅവസരമുണ്ട്. പി.ഡി.സി.കള്‍,ഇ.സി.എസ്. മാന്‍ഡേറ്റ്അല്ലെങ്കില്‍ഇലക്ട്രോണിക്ട്രാന്‍സ്ഫറുകള്‍എന്നിവയെല്ലാംപേയ്മെന്‍റിനുള്ളസ്വീകാര്യമായമാര്‍ഗ്ഗങ്ങളാണ്.
അതെ, നിങ്ങള്‍ക്ക്കോര്‍പറേറ്റ്വായ്പപ്രീപേചെയ്യാനാവും. തിരിച്ചടയ്ക്കാന്‍ബാക്കിനില്‍ക്കുന്നമുതല്‍തുകയുടെ2%ഫോര്‍ക്ലോഷര്‍ചാര്‍ജ്ജായിഈടാക്കുന്നതാണ്.
ഞങ്ങളുടെസുഗമവും, സുരക്ഷിതവും, വേഗതയുള്ളതുമായമൊബൈല്‍ആപ്പ്അല്ലെങ്കില്‍വെബ്പേജിലൂടെഅപേക്ഷിക്കാവുന്നതാണ്. ഇപ്പോള്‍അപേക്ഷിക്കുന്നതിന്ഇവിടെക്ലിക്ക്ചെയ്യുക. നിങ്ങളുടെസംശയങ്ങളുമായി [email protected]എന്നതിലേക്ക്നിങ്ങള്‍ക്ക്ഇമെയില്‍അയയ്ക്കാവുന്നതാണ്.
നിങ്ങളുടെആവശ്യകതയുടെയുംബിസിനസ്സ്ക്യാഷ്ഫ്ളോയുടെയുംവസ്തുവിന്‍റെമൂല്യനിര്‍ണയത്തിന്‍റെയുംഅടിസ്ഥാനത്തിലുള്ളഅര്‍ഹതയുടെയുംഅടിസ്ഥാനത്തില്‍പരമാവധിതുകനല്കാന്‍ഞങ്ങള്‍ശ്രമിക്കുന്നതാണ്. എന്നിരുന്നാലും, അര്‍ഹതഅടിസ്ഥാനപ്പെടുത്തി, പുതുക്കിയവായ്പതുകസ്വീകരിക്കുന്നതിനുള്ളഓഫര്‍നിങ്ങള്‍ക്ക്നല്കുന്നതാണ്.
ബാദ്ധ്യതകളില്ലാത്തറെസിഡന്‍ഷ്യല്‍,വാണിജ്യ, വ്യാവസായിക, ഭൂമിവസ്തുഈടായിസ്വീകരിക്കുന്നതാണ്.
നിങ്ങള്‍ക്ക്ഓണ്‍ലൈനായിതന്നെനിങ്ങളുടെഅര്‍ഹമായതുകഅനുവദിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക്അറിയാവുന്നതുപോലെ, സെക്യുവേര്‍ഡ്ബിസിനസ്സ്വായ്പഈടിന്‍റെഅടിസ്ഥാനത്തില്‍പ്രോസസ്സ്ചെയ്യുന്നതാണ്. അതിനാല്‍,ഈടിന്‍റമൂല്യനിര്‍ണയംപരിശോധിക്കുന്നതിനുംഈടിന്‍റെഉമെസ്ഥതയുംപരിശോധിക്കുന്നതിനായിവസ്തുവിന്‍റെപ്രമാണങ്ങള്‍ലഭിച്ചതിനുശേഷംഞങ്ങള്‍3-4പ്രവൃത്തിദിവസങ്ങള്‍എടുക്കുന്നതാണ്. ഈടിന്‍റെപരിശോധനയ്ക്കുശേഷം, വായ്പവിതരണംചെയ്യുന്നതിന്48മണിക്കൂര്‍എടുക്കുന്നതാണ്.
എന്നിരുന്നാലും, അണ്‍സെക്യൂവേര്‍ഡ്ബിസിനസ്സ്വായ്പപ്രമാണപരിശോധനയുടെ48മണിക്കൂറിനുള്ളില്‍വിതരണംചെയ്യുന്നതാണ്.
ബിസിനസ്സ്വ്യാപനത്തിനായിവായ്പആവശ്യമുള്ളവ്യക്തികള്‍,പ്രൊപൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ഷിപ്പ്, പബ്ലിക്ലിമിറ്റഡ്കമ്പനികള്‍,പ്രൈവറ്റ്ലിമിറ്റഡ്കമ്പനികള്‍.
അപേക്ഷയില്‍സൂചിപ്പിച്ചിരിക്കുന്നഉദ്ദേശ്യത്തിനായിമാത്രമേവായ്പഉപയോഗിക്കാനാവു. സാധാരണഗതിയില്‍ഞങ്ങള്‍പ്രവര്‍ത്തനമൂലധനം, ബിസിനസ്സ്വ്യാപനം, ഡെബ്റ്റ്സബ്സ്റ്റിട്യൂഷന്‍,എക്വിപ്മെന്‍റ്പര്‍ച്ചേസ്എന്നിയ്ക്ക്വായ്പഅനുവദിക്കുന്നതാണ്.
തിരിച്ചടവിനുള്ളഅഭികാമ്യമായരീതിയായിഞങ്ങള്‍എന്‍.എ.സി.എച്. ഉപയോഗിക്കുന്നു. എന്നിരുന്നാലുംഞങ്ങള്‍ഫ്ളെക്സിബിളിറ്റിഅനുവദിക്കുകയുംപി.ഡി.സി.കളുംസ്വീകരിക്കുകയുംചെയ്യുന്നു.
നിങ്ങള്‍ക്ക്ഇക്വേറ്റഡ്ഇന്‍സ്റ്റാള്‍മെന്‍റ്, ബുള്ളറ്റ്റീപേയ്മെന്‍റ്, ബലൂണിംഗ്റീപേയ്മെന്‍റ്അല്ലെങ്കില്‍സ്ട്രക്ചേര്‍ഡ്റീപേയ്മെന്‍റ് (നിങ്ങളുടെബിസിനസ്സിന്‍റെആവശ്യകതകളെആശ്രയിച്ച്) എന്നിവയില്‍ഏതുംഓപ്റ്റ്ചെയ്യുന്നതിനുള്ളഅവസരമുണ്ട്.
അതെ, നിങ്ങള്‍ക്ക്ബിസിനസ്സ്വായ്പപ്രീപേചെയ്യാനാവും. ഞങ്ങള്‍ഫോര്‍ക്ലോഷര്‍ചാര്‍ജ്ജുകളൊന്നുംഈടാക്കുന്നില്ല.
ഓണ്‍ലൈനായിസമര്‍പ്പിച്ചഡാറ്റവെരിഫൈചെയ്യുന്നതിനുള്ളപ്രമാണങ്ങള്‍ശേഖരിക്കുന്നതിനായിഞങ്ങളുടെപ്രതിനിധിനിങ്ങളെബന്ധപ്പെടുന്നതാണ്. ഡാറ്റവെരിഫൈചെയ്തുകഴിഞ്ഞാല്‍,ആപ്ലിക്കേഷന്‍റെ വായ്പാ വിതരണംഞങ്ങള്‍പ്രോസസ്സ്ചെയ്യുന്നതാണ്. പ്രമാണങ്ങളുടെവെരിഫിക്കേഷനുശേഷംവായ്പഅനുവദിക്കുന്നതിനോനിരാകരിക്കുന്നുതിനോഉള്ളഅവകാശംമഹീന്ദ്രഫിനാന്‍സില്‍നിക്ഷിപ്തമായിരിക്കുന്നതാണ്.
നിങ്ങളുടെസ്വകാര്യതഞങ്ങളെസംബന്ധിച്ചിടത്തോളംവളരെപ്രധാനപ്പെട്ടതാണ്. വായ്പഅനുവദിക്കുന്നതിന്ആവശ്യമായിരിക്കുന്നതുംറെഗുലേറ്ററി/സ്റ്റാട്യൂട്ടറിമാര്‍ഗ്ഗനിര്‍ദേശങ്ങള്‍പ്രകാരംആവശ്യമായിരിക്കുന്നതുമായവിവരങ്ങള്‍മാത്രമേസ്റ്റാട്യൂട്ടറിസ്ഥാപനങ്ങളുമായിപങ്കുവയ്ക്കുകയുള്ളൂ.
നിങ്ങളുടെസ്വകാര്യതഞങ്ങളെസംബന്ധിച്ചിടത്തോളംവളരെപ്രധാനപ്പെട്ടതാണ്. വായ്പഅനുവദിക്കുന്നതിന്ആവശ്യമായിരിക്കുന്നതുംറെഗുലേറ്ററി/സ്റ്റാട്യൂട്ടറിമാര്‍ഗ്ഗനിര്‍ദേശങ്ങള്‍പ്രകാരംആവശ്യമായിരിക്കുന്നതുമായവിവരങ്ങള്‍മാത്രമേസ്റ്റാട്യൂട്ടറിസ്ഥാപനങ്ങളുമായിപങ്കുവയ്ക്കുകയുള്ളൂ.
മഹീന്ദ്രഫിനാന്‍സുംഅതിന്‍റെഏജന്‍റുമാരുംകര്‍ശനമായഡാറ്റാസംരക്ഷണമാര്‍ഗ്ഗനിര്‍ദേശങ്ങള്‍പാലിക്കുന്നു. ലോണ്‍അപ്രൈസലിന്‍റെയുംസാംഗ്ഷന്‍റെയുംനടപടിക്രമങ്ങളിലുടനീളം, അക്കൗണ്ട്ഐ.ഡി.കളോപാസ്സ്വേഡുകളോമഹീന്ദ്രഫിനാന്‍സുംഅതിന്‍റെഏജന്‍റ്സിസ്റ്റവുംസൂക്ഷിച്ചുവയ്ക്കുന്നില്ല. പ്രക്രിയയില്‍മാനുഷികഇടപെടല്‍ഉണ്ടാകുന്നതേയില്ല. ഐ.ഡി.കളുംപാസ്സ്വേഡുകളുംബാങ്ക്സിസ്റ്റങ്ങളില്‍നിന്നുംഓട്ടോമാറ്റിക്ഡാറ്റാഎക്സ്ട്രാക്ഷനുവേണ്ടിയാണ്ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഏതെങ്കിലുംകാരണത്താല്‍,നിങ്ങള്‍നിങ്ങളുടെഐ.ഡി.യോപാസ്സ്വേഡോഎന്‍റര്‍ചെയ്യാന്‍ആഗ്രഹിക്കുന്നില്ലഎങ്കില്‍,നിങ്ങള്‍ക്ക്നിങ്ങളുടെബാങ്കിന്‍റെവെബ്സൈറ്റില്‍നിന്ന്നിങ്ങളുടെബാങ്ക്സ്റ്റേറ്റ്മെന്‍റ്ഡൗണ്‍ലോഡ്ചെയ്യാവുന്നതുംഅത്ഞങ്ങളുടെമൊബൈല്‍ആപ്ലിക്കേഷനിലേക്ക്/വെബ്സൈറ്റിലേക്ക്അപ്ലോഡ്ചെയ്യാവുന്നതുമാണ്.
അതെ, നിങ്ങള്‍ക്ക്അപേക്ഷനടത്തുന്നസമയത്ത്നിങ്ങളുടെവായ്പാഅഭ്യര്‍ത്ഥനവ്യത്യാസപ്പെടുത്താവുന്നതാണ്. അതില്‍നിങ്ങള്‍എന്തെങ്കിലുംപ്രശ്നങ്ങല്‍നേരിടുകയാണെങ്കില്‍,ദയവായിഞങ്ങളെബന്ധപ്പെടാന്‍മടിക്കാതിരിക്കുക. നിങ്ങളെസഹായിക്കുന്നതില്‍ഞങ്ങള്‍ക്ക്സന്തോഷമേയുള്ളൂ.

ആവര്‍ത്തിച്ച്ഉന്നയിക്കപ്പെടുന്നചോദ്യങ്ങള്‍നിങ്ങളുടെസംശയംനിവാരണംചെയ്യുന്നതില്‍സഹായകരമല്ലെങ്കില്‍,ദിയവായി18008439240എന്നടോള്‍ഫ്രീനമ്പറില്‍ഞങ്ങളുമായിബന്ധപ്പെടുക (തിങ്കള്‍മുതല്‍വെള്ളിവരെരാവിലെ9.00മുതല്‍വൈകുന്നേരം7.00വരെയുംശനിയാഴ്ച്ചരാവിലെ9.00മണിമുതല്‍ഉച്ചതിരിഞ്ഞ്2.00വരെയും) അല്ലെങ്കില്‍
[email protected]

എന്നതിലേക്ക്ഞങ്ങള്‍ക്ക്ഇമെയില്‍അയയ്ക്കുക. ഞങ്ങള്‍ക്ക്നിങ്ങളെസഹായിക്കാന്‍സന്തോഷമേയുള്ളൂ.

022-6632-7940എന്നനമ്പറില്‍നിങ്ങള്‍ക്ക്ഞങ്ങളെബന്ധപ്പെടാവുന്നതാണ്.നിങ്ങളുടെസംശയങ്ങളുമായി [email protected]എന്നതിലേക്ക്നിങ്ങള്‍ക്ക്ഇമെയില്‍അയയ്ക്കാവുന്നതാണ്.
നിങ്ങളുടെആവശ്യകതക, ക്രെഡിറ്റ്വിലയിരുത്തല്‍,റെന്‍റലുകളുടെമൂല്യംഎന്നിവയുടെഅടിസ്ഥാനത്തിലാണ്തീരുമാനിക്കപ്പെടുന്നത്. എന്നിരുന്നാലും, അത്25കോടിരൂപയായിപരിമിതപ്പെടുത്തിയിരിക്കുന്നു.
ഏത്വസ്തുവിനെതിരായാണോലീസ്റെന്‍റലുകള്‍ഡിസ്കൗണ്ട്ചെയ്തിരിക്കുന്നത്അതാണ്ലീസ്റെന്‍റല്‍ഡിസ്കൗണ്ടിംഗ്വായ്പയ്ക്കുള്ളഈട്.
എല്ലാക്കാര്യങ്ങളുംശരിയായിസമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ലീസ്റെന്‍റല്‍ഡിസ്കൗണ്ടിംഗ്വായ്പ10പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍പ്രോസസ്സ്ചെയ്യുന്നതാണ്.
ഡിസ്കൗണ്ടിംഗ്നടത്തിയത്ഏത്റെന്‍റലുകള്‍ക്കെതിരായാണോഅവയുടെസൈക്കിളുമായിപൊരുത്തപ്പെടുന്നവിധത്തില്‍തിരിച്ചടവ്ക്രമപ്പെടുന്നതാണ്.
അതെ, നിങ്ങള്‍ക്ക്വായ്പപ്രീപേചെയ്യാനാവും. ഫോര്‍ക്ലോഷര്‍ചാര്‍ജ്ജ്ബാധകമായിരിക്കും.

നിങ്ങളുടെ ഇഎംഐ കണക്കാക്കുക

• Diverse loan offerings
• Less documenation
• Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000

loan process
1
അപേക്ഷിക്കുക

അപേക്ഷിക്കുക

2
നിങ്ങളുടെഉല്പന്നംതെരഞ്ഞെടുക്കുക

നിങ്ങളുടെഉല്പന്നംതെരഞ്ഞെടുക്കുക

3
അനുമതിതേടുക

അനുമതിതേടുക

4
നിങ്ങളുടെവായ്പഅനുവദിച്ച്വിതരണംചെയ്ത്നേടുക

നിങ്ങളുടെവായ്പഅനുവദിച്ച്വിതരണംചെയ്ത്നേടുക

അപേക്ഷാന

ടപടിക്രമം

ഇപ്പോള്‍ത്തന്നെ അപേക്ഷിക്കുക

ബ്ലോഗുകള്‍

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

• Diverse loan offerings
• Less documenation
• Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000