ഗ്രാമീണ, അർദ്ധ നഗര വിപണികളിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (മഹീന്ദ്ര ഫിനാൻസ്) ഡയറക്ടർ ബോർഡ് 2021 മാർച്ച് 31-ന് അവസാനിച്ച നാലാം ക്വാർട്ടറിലെയും സാമ്പത്തിക വർഷത്തിലെയും ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അർദ്ധനഗര വിപണികളിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (മഹീന്ദ്ര ഫിനാൻസ്) ഡയറക്ടർ ബോർഡ് 2020 ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസ, ഒമ്പത് മാസ കാലയളവിലുമുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.
2021 സാമ്പത്തിക വർഷം ക്വാർട്ടർ 2 & H1, തനിച്ചുള്ളതും സംയോജിതവും: മഹീന്ദ്ര ഫിനാൻസ് 2021 സാമ്പത്തിക വർഷത്തിൽ H1 PAT 43% ശതമാനം ഉയർന്ന് 459 കോടി രൂപയായി, F21-H1 വരുമാനം 5,304 കോടി രൂപയിൽ നിൽക്കുന്നു, 7% ഉയർന്ന് F21-H1 PBT 10 % ഉയർന്ന് 620 കോടിയായി, AUM, 12% വർദ്ധിച്ച് 81,500 കോടി കവിഞ്ഞു.
ഇന്ത്യയിലെ നിക്ഷേപം സ്വീകരിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (“മഹീന്ദ്ര ഫിനാൻസ്” അല്ലെങ്കിൽ “കമ്പനി”) അതിന്റെ 3088.82 കോടി (റൈറ്റ്സ് ഇഷ്യു) സമാഹരിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് റൈറ്റ്സ് ഇഷ്യു വിജയകരമായി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റൈറ്റ്സ് ഇഷ്യു ഏകദേശം 1.3 മടങ്ങ് പേർ സബ്സ്ക്രൈബ് ചെയ്തു, ഇത് 4000 കോടി രൂപയിലധികം ഡിമാൻസ് സൃഷ്ടിക്കുന്നതിന് കാരണമായി*.
മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ നിക്ഷേപം സ്വീകരിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നുമായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (“മഹീന്ദ്ര ഫിനാൻസ്” അല്ലെങ്കിൽ “കമ്പനി”), ജൂലൈ 28 ന് അതിന്റെ റൈറ്റ്സ് ഇഷ്യു 2020 ജൂലൈ 28 ന് ആരംഭിക്കുവാൻ ഷെഡ്യൂൾ ചെയ്തു.
മഹീന്ദ്രഫിനാൻസ് കസ്റ്റമർ അടിത്തറ 6.9 ദശലക്ഷം കടന്നു, എയുഎം 14% ഉയർന്ന് 81,000 കോടി രൂപ കടന്നു, F21-Q1ലെ പൊതുവായ വരുമാനം10% ഉയർന്ന് 2,655 കോടി രൂപയിലെത്തി നിൽക്കുന്നു, പിബിടി 98% ഉയർന്ന് 208 കോടി രൂപയിലെത്തി നിൽക്കുന്നു, പിഎടി 129% ഉയർന്ന്156 കോടി രൂപയിലെത്തി നിൽക്കുന്നു.
ഗ്രാമീണ, അർദ്ധ നഗര ഇന്ത്യയിൽ വൈവിധ്യമാർന്ന ഫിനാൻഷ്യൽ സൊലൂഷനുകൾ നൽകുന്ന പ്രമുഖദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്ടറിലെ മൂന്ന് കമ്പനികളെ ഗ്രേറ്റ് പ്ലേസ് ടു വർക്ക്®️ ഇൻസ്റ്റിറ്റ്യൂട്ട് (GPTW) 2020-ൽ ഇന്ത്യയിൽ ജോലിചെയ്യാൻ മികച്ച കമ്പനികളായി അംഗീകരിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യൽ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2019 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിനും ഒമ്പത് മാസ കാലയളവിനുമുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യൽ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2019 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിനും ഒമ്പത് മാസ കാലയളവിനുമുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികള്‍ക്ക് ഊന്നല്‍ നല്കുന്ന ഒരു മുന്‍നിര നോൺ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (എന്‍.ബി.എഫ്.സി.) ആയ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര ഫിനാന്‍സ്) നാസിക്കില്‍ ഒരു 2-വീലര്‍ ടു 20-വീലര്‍ മഹാ ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഈ ദ്വിദിന ഈവന്‍റ് 2019 ഡിസംബര്‍ 19, 20 തീയതികളില്‍ കൃഷി ഉത്പന്ന ബസാര്‍ സമിതി, ശരത്ചന്ദ്ര പവാര്‍ മുഖ്യ ബസാര്‍ അവാര്‍, ജോപുല്‍ റോഡ്, പിംപല്‍ഗാവ് ബസ്വന്ത്, താലൂകാ നിഫദ്, നാസിക്- 422209ല്‍ വച്ച് രാവിലെ 9.00 മുതല്‍ രാത്രി 9.00 വരെ നടക്കുന്നതായിരിക്കും.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികള്‍ക്ക് ഊന്നല്‍ നല്കുന്ന ഒരു മുന്‍നിര നോൺ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (എന്‍.ബി.എഫ്.സി.) ആയ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര ഫിനാന്‍സ്) നാസിക്കില്‍ ഒരു 2-വീലര്‍ ടു 20-വീലര്‍ മഹാ ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഈ ദ്വിദിന ഈവന്‍റ് 2019 ഡിസംബര്‍ 19, 20 തീയതികളില്‍ കൃഷി ഉത്പന്ന ബസാര്‍ സമിതി, ശരത്ചന്ദ്ര പവാര്‍ മുഖ്യ ബസാര്‍ അവാര്‍, ജോപുല്‍ റോഡ്, പിംപല്‍ഗാവ് ബസ്വന്ത്, താലൂകാ നിഫദ്, നാസിക്- 422209ല്‍ വച്ച് രാവിലെ 9.00 മുതല്‍ രാത്രി 9.00 വരെ നടക്കുന്നതായിരിക്കും.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2019 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിനുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് അതിന്‍റെ സബ്സിഡിയറിയായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മുന്‍നിര ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പായ മനുലൈഫുമായി* ചേര്‍ന്ന് ഒരു സംയുക്ത സംരഭത്തിലേക്ക് പ്രവേശിച്ചു. ഈ 51:49 സംയുക്ത സംരംഭം ഇന്ത്യയിലെ ഫണ്ട് ഓഫറിംഗുകളുടെയും റീട്ടെയ്ല്‍ ഫണ്ട് പെനട്രേഷന്‍റെയും ആഴവും വ്യാപ്തിയും വിപുലീകരിക്കുവാൻ ലക്ഷ്യമിടുന്നു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്) ന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് 2019 മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ ത്രൈമാസത്തിനുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഉപഭോക്താക്കള്‍ പ്രാഥമികമായി ഇന്ത്യയുടെ ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളില്‍ ആയ ഒരു മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (“കമ്പനി” അഥവാ “മഹീന്ദ്ര ഫിനാന്‍സ്”) 2019 ജനുവരി 4ന് തുറക്കുന്ന എന്‍.ഡി.സി.കളുടെ ഒരു പബ്ലിക് ഇഷ്യു ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2018 സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം ത്രൈമാസത്തിനും അര്‍ദ്ധ-വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ മുന്‍നിര ഗ്രാമീണ ഫിനാന്‍സ് കമ്പനിയായ മഹീന്ദ്ര ഫിനാന്‍സ് അതിന്‍റെ കാലാവധി നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുകള്‍ 2018 ഓഗസ്റ്റ് 23 മുതല്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഒരു ഭേദഗതി പ്രഖ്യാപിച്ചു. 12 മാസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 30 ബേസിസ് പോയിന്‍റികള്‍ ഉയര്‍ത്തി 8.00 ശതമാനമാക്കിയപ്പോള്‍, 18 മാസങ്ങള്‍ക്കുള്ളത് 35 ബേസിസ് പോയിന്‍റികള്‍ ഉയര്‍ത്തി 8.10 ശതമാനവും 24 മാസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള നിരക്കുകള്‍ 10 ബേസിസ് പോയിന്‍റികള്‍ ഉയര്‍ത്തി 8.35 ശതമാനവും ആയി വര്‍ദ്ധിപ്പിച്ചു. നിക്ഷേപകര്‍ ഒരു വ്യത്യസ്ത കാലാവധിയോടെയുള്ള നിക്ഷേപത്തിന്‍റെ ഓണ്‍ലൈന്‍ മോഡി തെരഞ്ഞെടുക്കുകയാണെങ്കില്‍ അവര്‍ 0.25% ഉയര്‍ന്ന നിരക്കുകള്‍ക്ക് അര്‍ഹരാണ് (ചുവടെയുള്ള ചാര്‍ട്ട് റഫര്‍ ചെയ്യുക).
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2018 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിനുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ഒരു അംഗമായ ഐ.എഫ്.സി. ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്) ല്‍ 6.4 ബില്യണ്‍ രുപ (100 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ചിരിക്കുന്നു. ഈ നിക്ഷേപം, ട്രാക്ടര്‍, വാഹനങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് വായ്പകള്‍ നല്കിയും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഫിനാന്‍സ് ചെയ്തും അതിന്‍റെ വളര്‍ച്ച കൂടുതല്‍ ഉയര്‍ത്താന്‍ മഹീന്ദ്ര ഫിനാന്‍സിനെ പ്രാപ്തമാക്കുന്നതാണ്.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ മുന്‍നിര ദാതാക്കളിലൊന്നായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2018 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും പന്ത്രണ്ട് മാസങ്ങള്‍ക്കും/ സാമ്പത്തിക വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2017 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിനും ഒമ്പത് മാസ കാലയളവിനുമുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2017 സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിനും അര്‍ദ്ധ വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
പ്രാഥമികമായി ഗാമീണ, അര്‍ദ്ധ-നഗര ഇന്ത്യയില്‍ സേവനം നല്കുന്ന ഒരു മുന്‍നില ഇന്‍ഷുറന്‍സ് ബ്രോക്കറായ, മഹീന്ദ്ര ഇന്ഷുറന്സ് ബ്രോക്കേഴ്സ് ലിമിറ്റഡ് (എം.ഐ.ബി.എല്‍.), എക്സ്.എല്‍. ഗ്രൂപ്പ് - എക്സ്.എല്‍. കാറ്റ്ലിന്‍ ബ്രാന്‍ഡിനു കീഴില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഒരു മുന്‍നിര ആഗോള ഇന്‍ഷുററും റീഇന്‍ഷുററും അതിന്‍റെ സബ്സിഡിയറികളിലൂടെ - കമ്പനിയില്‍, എല്ലാ സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെയും കസ്റ്റമറി ക്ലോസിംഗ് വ്യവസ്ഥകളുടെ സംതൃപ്തിക്കു വിധേയമായി, കമ്പനിയില്‍ 20% മൈനോറിറ്റി സ്റ്റേക്ക് ഏറ്റെടുക്കാന്‍ പോകുന്നതായി ഇന്ന് പ്രഖ്യാപിച്ചു. മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ന്‍റെ ഒരു സബ്സിഡിയറിയും. ലൈസന്‍സ്ഡ് കോംപോസിറ്റ് ബ്രോക്കറുമായ എം.ഐ.ബി.എല്‍., കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയും ലാഭവും പ്രകടമാക്കി. എം.ഐ.ബി.എല്‍.ന്‍റെ നിലവിലുള്ള മൂല്യം 1,300 കോടി രൂപയാണ് (ഏകദേശം 200 മില്യന്‍ യു.എസ്. ഡോളര്‍).
19 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള മഹീന്ദ്ര ഗ്രൂപ്പിന്റെ വൈവിധ്യവൽകൃതമായ ഘടനയുടെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക്കും മഹീന്ദ്ര ഫിനാൻസും ഇന്ന് സമ്പൂർണ ഇലക്ട്രിക് സിറ്റിസ്മാർട്ട് കാറായ മഹീന്ദ്ര e2oPlus-ന്റെ വ്യക്തിഗത ഉപഭോക്താക്കൾക്കായി രാജ്യത്തെ ആദ്യത്തെ ലീസിംഗ് സ്കീം ‘സ്മാർട്ട്ലീസ്’ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ഗ്രാമീണ, അർദ്ധനഗര വിപണികളിൽ കേന്ദ്രീകരിക്കുന്ന ഉപഭോക്താക്കളുള്ള പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ("കമ്പനി" അല്ലെങ്കിൽ "മഹീന്ദ്ര ഫിനാൻസ്") പബ്ലിക് ഇഷ്യുവിലൂടെ എൻസിഡികൾ സമാഹരിക്കാൻ പദ്ധതിയിടുന്നു. ഇത് ജൂലൈ 10, 2017 ന് ആരംഭിക്കും.
മഹീന്ദ്ര & മഹീന്ദ്ര ഫിനന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര എഫ്.എസ്.എസ്.) സെക്ടര്‍ ഗ്രാമീണ ഇന്ത്യയിലുടനീളം ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരതാ പ്രചരണം ആരംഭിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2016 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിനും ഒമ്പത് മാസ കാലയളവിനുമുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2016 സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിനും അര്‍ദ്ധ വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2016 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിനുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ഗ്രാമീണ, അർദ്ധനഗര വിപണികളിൽ ഉപഭോക്താക്കളുള്ള പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യകമ്പനികളിലൊന്നായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് (“കമ്പനി”) എൻസിഡികളുടെ പബ്ലിക് ഇഷ്യു നടത്തി കടമൂലധനം സമാഹരിക്കാൻ പദ്ധതിയിടുന്നു. ഇത് 2016 മെയ് 25ന് ആരംഭിക്കും.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2016 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഇന്ത്യയിലെ പ്രമുഖബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് (മഹീന്ദ്രഫിനാൻസ്), സ്വതന്ത്ര ഡയറക്ടറായ ധനഞ്ജയ് മുംഗലെയെ ചെയർമാനായും, മാനേജിംഗ് ഡയറക്ടറായ ശ്രീ.രമേശ്അയ്യരെ കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ വൈസ് ചെയർമാനായും നിയമിച്ചു. വൈസ്ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എന്നതായിരിക്കും ഉടൻപ്രാബല്യത്തോടെയുള്ള ഈ നിയമനത്തിന്റെ പദവിപ്പേര്.
ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (മഹീന്ദ്രഫിനാൻസ്) ബോർഡ് അംഗമെന്ന സ്ഥാനത്തു നിന്നും അനന്തരം ചെയർമാൻ സ്ഥാനത്തു നിന്നും മിസ്റ്റർ. ഭരത്ദോഷി ഇന്ന് പടിയിറങ്ങി. ആർബിഐയുടെ സെൻട്രൽ ബോർഡിന്റെ ഡയറക്ടറായി അടുത്തിടെ നാമനിർദ്ദേശം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും തരത്തിലുള്ള താൽപ്പര്യ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും മികച്ചഭരണത്തിന്റെ തത്വങ്ങളുമായി പൊരുത്തപ്പെടുന്നതിനുമായാണ് ഈ നീക്കം.
മഹീന്ദ്ര ഫിനാൻസ് തങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപവിഭാഗമായ മഹീന്ദ്ര അസെറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് മഹീന്ദ്ര മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിച്ചതായി ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യൽ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2015 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിനും ഒമ്പത് മാസ കാലയളവിനുമുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2015 സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിനും അര്‍ദ്ധ വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ-അർദ്ധനഗര വിപണികളിലെ പ്രമുഖ ധനകാര്യസേവന ദാതാക്കളിലൊന്നായ മഹേന്ദ്ര & മഹേന്ദ്ര ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (മഹീന്ദ്ര ഫിനാൻസ്) ഡയറക്ടർ ബോർഡ് 2015 ജൂൺ 30ന് അവസാനിച്ച പാദങ്ങളുടെയും ഒമ്പത് മാസക്കാലയളവിന്റെയും ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2015 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2015 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2014 സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിനും അര്‍ദ്ധ വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ,അർദ്ധ-നഗരവിപണികളിലെ പ്രമുഖ ധനകാര്യ സേവനദാതാക്കളിലൊന്നായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (മഹീന്ദ്ര ഫിനാൻസ് /MMFSL) ഡയറക്ടർ ബോർഡ് 2014 ജൂൺ 30 ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2014 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അർദ്ധനഗര വിപണികളിലെ പ്രമുഖ ധനകാര്യ സേവനദാതാക്കളിൽ ഒന്നായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (മഹീന്ദ്ര ഫിനാൻസ്) ഡയറക്ടർ ബോർഡ്, 2013 ഡിസംബർ 31-ന് അവസാനിച്ച ത്രൈമാസ പാദത്തിന്റെയും, 9 മാസ കാലയളവിലെയും ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.
ഗ്രാമീണ, അർദ്ധ-നഗര വിപണികളിലെ പ്രമുഖ ധനകാര്യ സേവനദാതാക്കളിലൊന്നായ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (മഹീന്ദ്ര ഫിനാൻസ്) ഡയറക്ടർ ബോർഡ് ഡിസംബർ 31 ന് അവസാനിച്ച മൂന്നാംപാദത്തിലെയും, 2018 ഡിസംബർ31 അവസാനിച്ച ഒമ്പത് മ മാസ കാലയളവിലെയും തനിച്ചുള്ള ഓഡിറ്റ് ചെയ്യാത്തസാമ്പത്തിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.
മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് (മഹീന്ദ്ര ഫിനാൻസ്) മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 2-വീലർ മുതൽ 20 വീലർ വരെയുള്ള വാഹനങ്ങൾക്കായി മഹാലോൺമേള സംഘടിപ്പിച്ചു.
മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (“കമ്പനി”അല്ലെങ്കിൽ “മഹീന്ദ്ര ഫിനാൻസ്”), എൻസിഡികളുടെ ഒരു പബ്ലിക് ഇഷ്യു 2019 ജനുവരി 04 ന് ആരംഭിക്കാൻ പദ്ധതിയിടുന്നു.
രണ്ടാം പാദത്തിലെയും, 2018 സെപ്റ്റംബർ 30ന് അവസാനിച്ച അർദ്ധവർഷത്തിലെയും ഓഡിറ്റ്ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.
Mahindra Mutual Fund, a wholly owned subsidiary of Mahindra and Mahindra Financial Services Limited (MMFSL) launched new open ended equity scheme Mahindra Rural Bharat and Consumption Yojana.
ലോകബാങ്ക് ഗ്രൂപ്പിലെ അംഗമായ ഐഎഫ്സി 1.6 ബില്യൺ ഡോളർ (25 മില്യൺഡോളർ) റൂറൽ ഹൗസിംഗിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന, ഏറ്റവും വലിയ ഫിനാൻസ് കമ്പനികളിലൊന്നായ മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ (MRHFL) നിക്ഷേപിക്കുന്നു. എംആർഎച്ച്എഫ്എൽ അതിന്റെ വരുമാനം ഗ്രാമങ്ങളിലെ താഴ്ന്ന വരുമാനക്കാർക്ക് വായ്പനൽകുന്നതിന് ഉപയോഗിക്കും.
ഇടത്തരം മുതൽ ദീർഘകാലത്തേക്ക് ന്യായമായവരുമാനവും മൂലധന വിലമതിപ്പും തേടുന്ന നിക്ഷേപകർക്കായി മഹീന്ദ്ര മ്യൂച്ചൽ ഫണ്ട് പുതിയ ഓപ്പൺ എൻഡ് ഡെബ്റ്റ് സ്കീം ‘മഹീന്ദ്ര ക്രെഡിറ്റ്’ റിസ്ക് യോജന ആരംഭിച്ചു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (MMFSL) പൂർണ്ണ ഉടമസ്ഥതയിലുള്ള മഹീന്ദ്ര മ്യൂച്വൽ പോർട്ട് ഫോളിയോ മാനേജ്മെന്റ് ടീമിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ പ്രധാന ഫണ്ട് മാനേജർമാരെ നിയമിക്കുന്നതായി പ്രഖ്യാപിച്ചു
വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ഒരു അംഗമായ ഐ.എഫ്.സി. ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്) ല്‍ 6.4 ബില്യണ്‍ രുപ (100 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ചിരിക്കുന്നു.
ഇന്ന് നടന്ന ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ, അതായത്2018 ജനുവരി 24ന് മറ്റ് കാര്യങ്ങൾക്കൊപ്പം, കമ്പനിയുടെ മൂന്നാം പാദത്തിലെയും 2017 ഡിസംബർ 31 ന് അവസാനിച്ച ഒമ്പതാംമാസത്തിലെയും ഓഡിറ്റ് ചെയ്യാത്തസാമ്പത്തികഫലങ്ങൾക്ക് അംഗീകാരം നൽകി. ഡയറക്ടർ ബോർഡിന്റെ യോഗം 12.15 ന് ആരംഭിക്കുകയും ഉച്ചകഴിഞ്ഞ് 2.30 ന് സമാപിക്കുകയും ചെയ്തു.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര ഫിനാന്‍സ്) പശ്ചിമ ബംഗാളിലെ ഖരഗ്പൂറില്‍ ഒരു 2-വീലര്‍ ടു 20-വീലര്‍ മഹാ ലോണ്‍ മേള സംഘടിപ്പിച്ചു.
പ്രാഥമികമായും ഗ്രാമീണ, അര്‍ദ്ധ-നഗര ഇന്ത്യയ്ക്ക് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു മുന്‍നിര ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയായ മഹീന്ദ്ര ഇന്ഷുറന്സ് ബ്രോക്കേഴ്സ് ലിമിറ്റഡ് (എം.ഐ.ബി.എല്‍.) നാഗ്പൂര്‍ നാഗ്രിക് സഹകാരി ബാങ്കുമൊത്ത് (എന്‍.എന്‍.എസ്.ബി.) പങ്കാളികളായിരിക്കുന്നു.
മഹീന്ദ്ര ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു.
മുംബൈ, ജൂണ്‍ 18, 2018: ഗ്രാമീണ, അര്‍ദ്ധ-നഗര, ഗ്രാമീണ അര്‍ദ്ധനഗര വിപണികളില്‍ ഊന്നല്‍ നല്കുന്ന ഒരു മുന്‍നിര നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി (എന്‍.ബി.എഫ്.സി.) ആയ മഹീന്ദ്ര ഫിനാന്‍സ് അതിന്‍റെ കാലാവധി നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഒരു ഭേദഗതി പ്രഖ്യാപിച്ചു. കടലാസ് രഹിതവും നിക്ഷേപ സൗഹൃദപരവുമായ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, മഹീന്ദ്ര ഫിനാന്‍സ് ഓണ്‍ലൈന്‍ നിക്ഷേപങ്ങള്‍ക്ക് അധിക 25 ബേസിസ് പോയിന്‍റുകള്‍ (ബി.പി.കള്‍) അഥവാ 0.25 ശതമാനം പലിശ ഓഫര്‍ ചെയ്യുന്നു.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര ഫിനാന്‍സ്) ജമ്മുവിലെ ഉദ്ദംപൂറില്‍ ഒരു 2-വീലര്‍ ടു 20-വീലര്‍ മഹാ വായ്പാ മേള സംഘടിപ്പിച്ചു
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ മുന്‍നിര ദാതാക്കളിലൊന്നായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2018 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും പന്ത്രണ്ട് മാസങ്ങള്‍ക്കും/ സാമ്പത്തിക വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
2018 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും പന്ത്രണ്ട് മാസങ്ങള്‍ക്കും/ സാമ്പത്തിക വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (എം.എം.എഫ്.എസ്.എല്‍.), സി.എം.എം.ഐ. ഇന്‍സ്റ്റിട്യൂട്ടിന്‍റെ പീപ്പിള്‍-കേപ്പബിളിറ്റി മെച്യൂരിറ്റി മോഡല്‍ (പി-സി.എം.എം.) ന്‍റെ മെച്യൂരിറ്റി ലെവല്‍ 5ല്‍ അപ്രൈസ് ചെയ്യപ്പെടുകയും റേറ്റ് ചെയ്യപ്പെടുകയും ചെയ്തു.
മഹീന്ദ്ര & മഹീന്ദ്ര ഫിനന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര എഫ്.എസ്.എസ്.) സെക്ടര്‍ ഗ്രാമീണ ഇന്ത്യയിലുടനീളം ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരതാ പ്രചരണം ആരംഭിച്ചു.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് സി.എം.എം.ഐ. ഇന്‍സ്റ്റിട്യൂട്ടിന്‍റെ പീപ്പിള്‍-കേപ്പബിലിറ്റി മെച്യൂരിറ്റി മോഡല്‍ (പി-സി.എം.എം.) ന്‍റെ മെച്യൂരിറ്റി ലെവല്‍ 5ല്‍ അപ്രൈസ് ചെയ്യപ്പെടുകയും റേറ്റ് ചെയ്യപ്പെടുകയും ചെയ് ഇന്ത്യയുടെ ആദ്യ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയായി എന്ന കാര്യം ഇന്ന് പ്രഖ്യാപിച്ചു.
2017 ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിനും ഒമ്പത് മാസ കാലയളവിനുമുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറും മഹീന്ദ്ര ഫിനാന്‍സിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എം.എ.എം.സി.പി.എല്‍.), പ്രധാനമായും മിഡ് ക്യാപ് സ്കീമുകളില്‍ നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീമായ മിഡ് ക്യാപ് ഫണ്ടായ മഹീന്ദ്ര ഉന്നതി എമര്‍ജിംഗ് ബിസിനസ്സ് യോജന പുറത്തിറക്കുന്നു. പുതിയ ഫണ്ട് ഓഫര്‍ 2018 ജനുവരി 8ന് ഓപ്പണ്‍ ചെയ്യുന്നതും 2018 ജനുവരി 22ന് ക്ലോസ് ചെയ്യുന്നതുമാണ്. സ്കീം തുടര്‍ച്ചയായ വില്പനയ്ക്കായും റീപര്‍ച്ചേസിനായും 2018 ഫെബ്രുവരി 6ന് വീണ്ടും തുറക്കുന്നതാണ്.
നാഗ്പൂര്‍/ചന്ദ്രപൂര്‍, നവംബര്‍ 27, 2017: മഹാരാഷ്ട്ര സര്‍ക്കാര്‍ ധനകാര്യ, ആസൂത്രണ, വനം വകുപ്പുകള്‍ക്കുള്ള ബഹുമാനപ്പെട്ട ക്യാബിനറ്റ് മന്ത്രി ശ്രീ. സുധീര്‍ മുംഗതിവാര്‍, മഹീന്ദ്ര ഫിനാന്‍സ് ചീഫ് പീപ്പിള്‍ ഓഫീസര്‍ ശ്രീ വിനയ് ദേശ്പാണ്ഡെയുടെ സാന്നിദ്ധ്യത്തില്‍ ബല്ലാര്‍ഷാ റെയില്‍വേ സ്റ്റേഷനില്‍ ലൈഫ്‍ലൈൻ എക്സ്പ്രസ്സ് ഇന്ന് ഉത്ഘാടനം ചെയ്തു.
മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറും മഹീന്ദ്ര ഫിനാന്‍സിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എം.എ.എം.സി.പി.എല്‍.), അതിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമായ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് കര്‍ ബചത് യോജന - ഡയറക്ട് ആന്‍റ് റെഗുലര്‍ പ്ലാനുകളില്‍ 10% (10 രൂപ മുഖ വിലയുള്ള യൂണിറ്റിന് 1 രൂപ വീതം) ലാഭവിഹിതം പ്രഖ്യാപിച്ചു.
മുംബൈ, നവംബര്‍ 1, 2017: ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്) ന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴസ്, ഓഹരിയുടമകളില്‍ നിന്നുള്ള അംഗീകാരത്തിനു വിധേയമായി, 2.4 കോടി വരെ ഇക്വിറ്റി ഷെയറുകള്‍/ഇക്വിറ്റി ഷെയറുകളായി പരിവര്‍ത്തിപ്പിക്കാനാവുന്ന സെക്യൂരിറ്റികള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിട്യൂഷന്‍സ് പ്ലേസ്മെന്‍റ് (ക്യു.ഐ.പി.) റൂട്ട്, 2.5 കോടി വരെ ഇക്വിറ്റി ഷെയറുകള്‍ മഹീന്ദ്ര &മഹീന്ദ്ര ലിമിറ്റഡ് (എം.&എം.) നുള്ള ഒരു പ്രിഫറന്‍ഷ്യല്‍ ഇഷ്യു എന്നിവയിലൂടെ ഇക്വിറ്റി ഷെയറുകള്‍ ഇഷ്യൂ ചെയ്യാന്‍ അംഗീകാരം നല്കി.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2017 സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിനും അര്‍ദ്ധ വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
മുംബൈ, ഒക്ടോബര്‍ 25, 2017: ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2017 സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിനും അര്‍ദ്ധ വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
ഗാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര ഫിനാന്‍സിന്‍റെ) റൂറല്‍ ടാലന്‍റ് ഹണ്ട് പ്രോഗ്രാമായ ഭാരത് കീ ഖോജ് ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രാമീണ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ പരിപാടി മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഉയരുക എന്ന തത്വശാസ്ത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. അത് ഗ്രാമീണ ഇന്ത്യയുടെ വിദൂര പ്രദേശങ്ങളില്‍ നിന്നും പങ്കെടുത്തവര്‍ക്ക് ഫൈനല്‍സിനായി യോഗ്യത നേടുന്നതിനു മുമ്പ് ജില്ലാ, സംസ്ഥാന തലങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കി. ഏറ്റവും മുന്നിലെത്തി പത്ത് പ്രതിഭകള്‍ മുംബൈയില്‍ വച്ച് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ നൃത്തം, സംഗീതം, കല, തത്സമയ അഭിനയം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ പ്രകടന കലകളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു.
പ്രാഥമികമായി ഗാമീണ, അര്‍ദ്ധ-നഗര ഇന്ത്യയില്‍ സേവനം നല്കുന്ന ഒരു മുന്‍നില ഇന്‍ഷുറന്‍സ് ബ്രോക്കറായ, മഹീന്ദ്ര ഇന്ഷുറന്സ് ബ്രോക്കേഴ്സ് ലിമിറ്റഡ് (എം.ഐ.ബി.എല്‍.), എക്സ്.എല്‍. ഗ്രൂപ്പ് - എക്സ്.എല്‍. കാറ്റ്ലിന്‍ ബ്രാന്‍ഡിനു കീഴില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഒരു മുന്‍നിര ആഗോള ഇന്‍ഷുററും റീഇന്‍ഷുററും അതിന്‍റെ സബ്സിഡിയറികളിലൂടെ - കമ്പനിയില്‍, എല്ലാ സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെയും കസ്റ്റമറി ക്ലോസിംഗ് വ്യവസ്ഥകളുടെ സംതൃപ്തിക്കു വിധേയമായി, കമ്പനിയില്‍ 20% മൈനോറിറ്റി സ്റ്റേക്ക് ഏറ്റെടുക്കാന്‍ പോകുന്നതായി ഇന്ന് പ്രഖ്യാപിച്ചു. മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ന്‍റെ ഒരു സബ്സിഡിയറിയും. ലൈസന്‍സ്ഡ് കോംപോസിറ്റ് ബ്രോക്കറുമായ എം.ഐ.ബി.എല്‍., കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയും ലാഭവും പ്രകടമാക്കി. എം.ഐ.ബി.എല്‍.ന്‍റെ നിലവിലുള്ള മൂല്യം 1,300 കോടി രൂപയാണ് (ഏകദേശം 200 മില്യന്‍ യു.എസ്. ഡോളര്‍)
മുംബൈ, ഒക്ടോബര്‍ 16, 2017: ഗാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര ഫിനാന്‍സിന്‍റെ) റൂറല്‍ ടാലന്‍റ് ഹണ്ട് പ്രോഗ്രാമായ ഭാരത് കീ ഖോജ് ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രാമീണ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ പരിപാടി മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഉയരുക എന്ന തത്വശാസ്ത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. അത് ഗ്രാമീണ ഇന്ത്യയുടെ വിദൂര പ്രദേശങ്ങളില്‍ നിന്നും പങ്കെടുത്തവര്‍ക്ക് ഫൈനല്‍സിനായി യോഗ്യത നേടുന്നതിനു മുമ്പ് ജില്ലാ, സംസ്ഥാന തലങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കി. ഏറ്റവും മുന്നിലെത്തി പത്ത് പ്രതിഭകള്‍ മുംബൈയില്‍ വച്ച് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ നൃത്തം, സംഗീതം, കല, തത്സമയ അഭിനയം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ പ്രകടന കലകളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു.
മുംബൈ, ജൂലൈ 24, 2017: ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2017 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിനുള്ള ഓഡിറ്റ് ചെയ്യാത്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
മൊത്തത്തില്‍ 2,00,000 ലക്ഷം രൂപ വരെയാകുന്ന 1,75,000 ലക്ഷം രുപ വരെ ഓവര്‍സബ്സ്ക്രിപ്ഷന്‍ നിലനിര്‍ത്തുന്നതിനുള്ള ഓപ്ഷനോടു കൂടി 25,000 ലക്ഷം രൂപയ്ക്ക് 1,000 രൂപ വീതം മുഖവിലയുള്ള അണ്‍സെക്യൂവേര്‍ഡ് സബോര്‍ഡിനേറ്റഡ് റിഡീമബില്‍ നോണ്‍-കണ്‍വേര്‍ട്ടിബില്‍ ഡിബെഞ്ചറുകളുടെ (എന്‍.സി.ഡികളുടെ) പബ്ലിക് ഇഷ്യൂവുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറും മഹീന്ദ്ര ഫിനാന്‍സിന്‍റെ പുര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എം.എ.എം.സി.പി.എല്‍.) അതിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് ധന്‍ സഞ്ചയ് യോജന - ഡയറക്ട് ആന്‍റ് റെഗുലര്‍ പ്ലാനുകളിൽ 1.5% ലാഭവിഹിതം (10 രൂപ മുഖവിലയുള്ള യൂണിറ്റിന് 0.15 രൂപ വീതം).
മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറും മഹീന്ദ്ര ഫിനാന്‍സിന്‍റെ പുര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എം.എ.എം.സി.പി.എല്‍.), ഒരു ഓപ്പണ്‍ എന്‍ഡഡ് ബാലന്‍സ് സ്കീമായ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് ബാല്‍ വികാസ് യോജന, ഒരു ഓപ്പണ്‍ ഇക്വിറ്റി സ്കീമായ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് ബഡത് യോജന എന്നിങ്ങനെയുള്ള രണ്ട് ഓപ്പണ്‍ ഇക്വിറ്റി സ്കീമുകള്‍ പുറത്തിറക്കുന്നത് ഇന്ന് പ്രഖ്യാപിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2017 ഏപ്രില്‍ 20 ന് ഓപ്പണ്‍ ചെയ്യുകയും 2017 മേയ് 4ന് ക്ലോസ് ചെയ്യുകയും ചെയ്യും. അതിനുശേഷം, സ്കീമുകള്‍ തുടര്‍ച്ചയായ വില്പനയ്ക്കും റീപര്‍ച്ചേസിനും 2017 മേയ് 18 മുതല്‍ വീണ്ടും തുറക്കുന്നതാണ്.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ധനകാര്യ സേവനങ്ങളുടെ ഒരു മുന്‍നിര ദാതാവായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ (മഹീന്ദ്ര ഫിനാന്‍സിന്‍റെ) ബോര്‍ഡ് ഓഫ് ഡറയറക്ടേഴ്സ് 2017 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തിനും വര്‍ഷത്തിനുമുള്ള ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചു.
മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറും മഹീന്ദ്ര ഫിനാന്‍സിന്‍റെ പുര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എം.എ.എം.സി.പി.എല്‍.), ഒരു ഓപ്പണ്‍ എന്‍ഡഡ് ബാലന്‍സ് സ്കീമായ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് ബാല്‍ വികാസ് യോജന, ഒരു ഓപ്പണ്‍ ഇക്വിറ്റി സ്കീമായ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് ബഡത് യോജന എന്നിങ്ങനെയുള്ള രണ്ട് ഓപ്പണ്‍ ഇക്വിറ്റി സ്കീമുകള്‍ പുറത്തിറക്കുന്നത് ഇന്ന് പ്രഖ്യാപിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2017 ഏപ്രില്‍ 20 ന് ഓപ്പണ്‍ ചെയ്യുകയും 2017 മേയ് 4ന് ക്ലോസ് ചെയ്യുകയും ചെയ്യും. അതിനുശേഷം, സ്കീമുകള്‍ തുടര്‍ച്ചയായ വില്പനയ്ക്കും റീപര്‍ച്ചേസിനും 2017 മേയ് 18 മുതല്‍ വീണ്ടും തുറക്കുന്നതാണ്.
മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറും മഹീന്ദ്ര ഫിനാന്‍സിന്‍റെ പുര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്(എം.എ.എം.സി.പി.എല്‍.), അതിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീമായ “മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് ധന്‍ സഞ്ചയ് യോജന” പുറത്തിറക്കുന്നത് ഇന്ന് പ്രഖ്യാപിച്ചു. ഈ സ്കീം ഇക്വിറ്റിയിലും ഇക്വിറ്റി റിലേറ്റഡ് ഇന്‍സ്ട്രുമെന്‍റുകളിലും, അര്‍ബിട്രേജ് അവസരങ്ങളിലും, ഡെബ്റ്റ് & മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും നടത്തുന്ന നിക്ഷേപങ്ങളിലൂടെ ദീര്‍ഘകാല ക്യാപിറ്റല്‍ അപ്രീസിയേഷനും വരുമാനവും ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. പുതിയ ഫണ്ട് ഓഫര്‍ 2017 ജനുവരി 10 ന് ഓപ്പണ്‍ ചെയ്യുകയും 2017 ജനുവരി 24ന് ക്ലോസ് ചെയ്യുകയും ചെയ്യും. അതിനുശേഷം, സ്കീമുകള്‍ തുടര്‍ച്ചയായ വില്പനയ്ക്കും റീപര്‍ച്ചേസിനും 2017 ഫെബ്രുവരി 8 മുതല്‍ വീണ്ടും തുറക്കുന്നതാണ്.
ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഒരു മുന്‍നിര ധനകാര്യ സേവന ദാതാവായ മഹീന്ദ്ര ഫിനാന്‍സ്, സമൂഹത്തിന് ആഴത്തില്‍ വേരോട്ടമുള്ള പ്രയോജനങ്ങള്‍ക്ക് വഴിതെളിക്കുന്ന സുസ്ഥിരവും പരിവര്‍ത്തനോന്മുഖവുമായ ബിസിനസ്സ് ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചതിന്, ഫോര്‍ബ്സ് ഇന്ത്യ ലീഡര്‍ഷിപ് അവാര്‍ഡ്സ് 2016ല്‍ കോണ്‍ഷ്യസ് ക്യാപിറ്റലിസ്റ്റ് ഫോര്‍ ദി ഇയര്‍ അവാര്‍ഡ് നേടി.
മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറും മഹീന്ദ്ര ഫിനാന്‍സിന്‍റെ പുര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയുമായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എം.എ.എം.സി.പി.എല്‍.), 3 വര്‍ഷ ലോക്ക്-ഇന്‍ കാലാവധിയോടെയുള്ള ഒരു ഓപ്പണ്‍ എന്‍ഡഡ് ഇ.എല്‍.എസ്.എസ്. സ്കീമായ മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് കര്‍ ബചത് യോജന ഇന്ന് പുറത്തിറക്കി. പുതിയ ഫണ്ട് 2016 ഒക്ടോബര്‍ 7ന് ക്ലോസ് ചെയ്യുകയും അതിനുശേഷം തുടര്‍ച്ചയായ വില്പനയ്ക്കും റീപര്‍ച്ചേസിനും 2016 ഒക്ടോബര്‍ 19 മുതല്‍ വീണ്ടും തുറക്കുകയും ചെയ്യും.
മഹീന്ദ്ര ഇന്ഷുറന്സ് ബ്രോക്കേഴ്സ് (എം.ഐ.ബി.എല്‍.) ഇന്‍ഷുറന്‍സ് പരിഹാരങ്ങളുടെ വിതരണം പുനര്‍നിര്‍വചിക്കുന്നതിനും ഇന്ത്യയിലെ ഇന്‍ഷുറന്‍സ് പെനട്രേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നൂതനമായ പേ-ആസ്-യൂ-കാന്‍ മാതൃക അവതരിപ്പിക്കുന്നു. സാമൂഹികമായി പുരോഗമനപരമായ ഈ സംരംഭം ഉപഭോതക്താക്കള്‍ക്ക് അവരുടെ ശേഷിയുടെ അടിസ്ഥാനത്തില്‍ പ്രീമിയം അടയ്ക്കുന്നതിനുള്ള ഫ്ളെക്സിബിളിറ്റിയോടു കൂടി ഇന്‍ഷുറന്‍സ് ഉല്പന്നങ്ങളിലേക്കുള്ള പ്രാപ്യത പ്രദാനം ചെയ്യുന്നു. ഈ മാതൃക വലിയ ഉപഭോക്തൃ അടിത്തറയുള്ള ഏത് സേവന ദാതാക്കളെയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആയാസരഹിതമായ രീതിയില്‍, താങ്ങാനാവുന്നതും അനുയോജ്യമാക്കിയതുമായ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഓഫര്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നു.
Mahindra Finance disburses over Rs 2,000 crore in August
Mahindra Finance, a leading non-banking financial company, said the business continued its momentum in August 2021 with a disbursement of more than Rs 2,000 crore for the second month in a row.
ബാങ്കുകളും എൻബിഎഫ്‌സികളും സൊലൂഷൻ പ്രൊവൈഡർമാരാകണം: രമേശ് അയ്യർ, എം&എം ഫിനാൻഷ്യൽ സർവീസസ്
ഒരു അർദ്ധ നഗര, ഗ്രാമ കേന്ദ്രീകൃത ധനകാര്യ കമ്പനിയാണ് മഹീന്ദ്ര ഫിനാൻസ്. ഞങ്ങളുടെ 1,300-ലധികം ശാഖകൾ മെട്രോകൾക്ക് പുറത്തുള്ള ജില്ലകളിലാണ്. അതിനാൽ, ഞങ്ങളുടെ ബിസിനസിന്റെ 90 ശതമാനവും അർദ്ധ നഗര ഗ്രാമീണ വിപണികളിൽ നിന്നുള്ളതാണ്. ഞങ്ങളുടെ നഗര സാന്നിധ്യം മെട്രോകളിൽ ഓലയ്ക്കും ഊബറിനും വേണ്ടി ടാക്സികൾ ഓടിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തും; അതിന് പുറമേ ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട മെട്രോ സാന്നിധ്യമില്ല.
മഹീന്ദ്ര ഫിനാന്‍സ് സ്മോള്‍ ടിക്കറ്റ് ലോണ്‍ ബുക്ക് 25,000 കോടി രൂപയിലേക്ക് ഉയർത്തുന്നു
12 മാസ കാലയളവില്‍ തങ്ങളുടെ തവണത്തുകകള്‍ ക്രമമായി അടച്ച നിലവിലുള്ള ഉപഭോക്താക്കള്‍ക്ക്, വ്യക്തിഗത, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ഇരുചക്ര വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ള സ്മോള്‍ ടിക്കറ്റ് വായ്പകള്‍ കമ്പനി പ്രദാനം ചെയ്തു വരികയാണ്.
മഹീന്ദ്ര ഫിനാന്‍സ് ഒക്ടോബറോടോ ഓട്ടോ ഡിമാന്‍ഡില്‍ ഉണര്‍വ്വ് പ്രതീക്ഷിക്കുന്നു
ആഭ്യന്തര ഓട്ടോമൊബൈല്‍ വ്യവസായം കര്‍ശനമായ ഭാരത് സ്റ്റേജ് 4 (ബി.എസ്.-4) എമിഷന്‍ ചട്ടങ്ങളിലേക്കുള്ള അതിന്‍റെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തില്‍ നിന്ന് സ്ഥിരപ്പെടുന്ന മുറയ്ക്ക് ഈ വര്‍ഷം ഉത്സവകാലം മുതല്‍ ഉപഭോക്തൃ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (എം.എം.എഫ്.എസ്.എല്‍.) വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രമേഷ് അയ്യര്‍ പറഞ്ഞു.
മഹീന്ദ്ര ഫിനാന്‍സ് ക്യൂ3 ലാഭം 16% ഉയര്‍ന്ന് 475 കോടി രൂപയായി
മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ അതിന്‍റെ സംയോജിതമായ ആകെ ലാഭം 16 ശതമാനം വര്‍ദ്ധിച്ച് 475 കോടി രൂപ ആയതായി ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തു.
വയല്‍ മുതല്‍ വീട് വരെ, എം.&എം. ഫിനാന്‍ഷ്യല്‍ ഡിജിറ്റല്‍ വില്പന ഇരട്ടിയാക്കുന്നു
വൈവിദ്ധ്യം പലപ്പോഴും പുതിയ മേഖലകള്‍ തുറന്നുതരുന്നു. മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്, അത് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നേക്കാം.
മഹീന്ദ്ര ഫിനാന്‍സ് ചീഫ് രമേശ് അയ്യര്‍ എഫ്.ഐ.ഡി.സി. മേധാവിയാകും
മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ചീഫ് രമേശ് അയ്യര്‍ ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡെവലപ്മെന്‍റ് കൗണ്‍സില്‍ (എഫ്.ഐ.ഡി.സി.) യുടെ ചെയര്‍മാനായി സ്ഥാനമേറ്റു
ഞങ്ങള്‍ മുന്നോട്ടു പോകുമെന്നും രണ്ടാം പകുതി നല്ലതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു: രമേശ് അയ്യര്‍, എം.&എം. ഫിനാന്‍ഷ്യല്‍
ഞങ്ങള്‍ അര്‍ദ്ധ-നഗര ഗ്രാമീണ വിപണിയിലാണ് ശ്രദ്ധയൂന്നിവരുന്നത്. ഉത്സകാലത്ത് ഡീലര്‍ഷിപ്പുകളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ ആറ് മാസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കുടുതലാണ് എന്ന് നമുക്ക് കാണാനാവും.
യഥാർത്ഥ വളര്‍ച്ചയുടെ കഥകള്‍ ഉത്സവകാലത്ത് ആരംഭിക്കും
മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (എം&എം. ഫിന്‍) നെ പോലെയുള്ള ഓട്ടോ ഫിനാന്‍സിയര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി മോശമായ വാഹന വില്പനയുടെ ദോഷം നേരിടുകയാണ്. നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍.ബി.എഫ്.സി.)യും സെപ്തംബര്‍ ത്രൈമാസത്തില്‍ ഓരോ വര്‍ഷവും വായ്പാ വിതരണത്തില്‍ ഏകദേശം 10 ശതമാനം കുറവിന് സാക്ഷിയായിട്ടുണ്ട്.
മഹീന്ദ്ര ഫിനാന്‍സ് ക്യൂ4ല്‍ 87% ലാഭ വളര്‍ച്ച കൈവരിച്ചു
മുംബൈ: മഹീന്ദ്ര ഫിനാന്‍സിന്‍റെ മാര്‍ച്ച് ത്രൈമാസത്തിലെ ലാഭം, ശക്തമായ വായ്പകളുടെ വളര്‍ച്ചയുടെയും മുന്‍കാലത്തിലെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നത് മെച്ചപ്പെടുത്തലിന്‍റെയും ഫലമായി 87% വളര്‍ന്ന് 588 കോടി രൂപയിലെത്തി.
മഹീന്ദ്ര ഫിനാന്‍സ് മാര്‍ച്ച് ത്രൈമാസത്തില്‍ ആകെ ലാഭം 87% കുതിച്ചുയര്‍ന്ന് 588 കോടി രൂപയിലെത്തി
2019 മാര്‍ച്ചില്‍ അവസാനിച്ച നാലാം ത്രൈമാസത്തില്‍ ആകെ ലാഭം 87% ഉയര്‍ന്ന് 588 കോടി രൂപയിലെത്തിയതായി മഹീന്ദ്ര ഫിനാന്‍സ് ഏപ്രില്‍ 24ന് റിപ്പോര്‍ട്ട് ചെയ്തു.
മിസ്റ്റർ. രമേശ് അയ്യർ, വിസി & എംഡി, മഹീന്ദ്ര ഫിനാൻസ്, വിഭജിച്ച എൻബിഎഫ്സികളിലെ ആർബിഐ ഡ്രാഫ്റ്റ് നിർദ്ദേശങ്ങൾ സംബന്ധിച്ച് - ET Now
മിസ്റ്റർ.രമേശ് അയ്യർ, വിസി & എംഡി, മഹീന്ദ്ര ഫിനാൻസ്, Q2FY21 സാമ്പത്തിക ഫലങ്ങളും ബിസിനസ് വീക്ഷണവും സംബന്ധിച്ച് - CNBC TV18
മിസ്റ്റർ.രമേശ് അയ്യർ, വിസി & എംഡി, മഹീന്ദ്ര ഫിനാൻസ്, Q2FY21 സാമ്പത്തിക ഫലങ്ങളും ബിസിനസ് വീക്ഷണവും സംബന്ധിച്ച് - ET Now
മിസ്റ്റർ. രമേശ് അയ്യർ, വിസി & എംഡി, മഹീന്ദ്ര ഫിനാൻസ്, കോർപ്പറേറ്റ് സ്ട്രാറ്റജിയും ബിസിനസ് വീക്ഷണവും സംബന്ധിച്ച് - Zee Business
മിസ്റ്റർ. രമേശ് അയ്യർ, വിസി & എംഡി, മഹീന്ദ്ര ഫിനാൻസ്, റൂറൽ റൂട്ട് മുതൽ റിക്കവറി വരെ സംബന്ധിച്ച് - ET Now
Mr. Ramesh Iyer, VC & MD, Mahindra Finance on Rights Issue – CNBC TV18
Business Insider in conversation with Mr. Ramesh Iyer, VC & MD, Mahindra Finance, on Rights Issue
Ramesh Iyer, VC & MD, Mahindra Finance – Mahindra Finance Q1 Results on CNBC TV
Ramesh Iyer - VC & MD, Mahindra Finance – Improving Capital Position of NBFCs, HFCs – CNBC TV18 – 02/07/2020
Ramesh Iyer VC & MD, Mahindra Finance – On Customers Opt for Moratorium – CNBC TV18
Ramesh Iyer, VC & MD, Mahindra Finance – On Mahindra Finance Q4 results – ET NOW
Ramesh Iyer, VC & MD, Mahindra Finance – On Customers Opt for Moratorium – ZEE BUSINESS
രമേഷ് അയ്യര്‍ വി.സി. & എം.ഡി. - മഹീന്ദ്ര ഫിനാന്‍സ്- ഓണ്‍ റിക്കവറി ഇന്‍ റൂറല്‍ ഇന്ത്യ - ബ്ലൂംബെര്‍ഗ് ക്വിന്റ്
രമേഷ് അയ്യര്‍ വി.സി. & എം.ഡി. - ഓണ്‍ എഫ്.വൈ. 2019-20 ക്യൂ3 റിസള്‍ട്ട്സ് - സി.എന്‍.ബി.സി. ബസാര്‍
രമേഷ് അയ്യര്‍ വി.സി. & എം.ഡി. - ഓണ്‍ സീയിങ് ഗ്രീന്‍ ഷൂട്ട്സ് വിസിബിള്‍ ഇന്‍ ദി ഇക്കണോമി - ഇ.ടി. നൗ
രമേഷ് അയ്യര്‍ വി.സി. & എം.ഡി. - ഓണ്‍ എഫ്.വൈ. 2019-20 ക്യൂ3 റിസള്‍ട്ട്സ് - സീബിസിനസ്സ്
രമേഷ് അയ്യര്‍ വി.സി. & എം.ഡി. - ഓണ്‍ എന്‍.ബി.എഫ്.സി.സ് റോള്‍ ഇന്‍ റീട്ടെയ്ല്‍ ഫിനാന്‍സ്, ഗ്രോത്ത് പ്ലാന്‍ ഫോര്‍ എഫ്.വൈ.21, ആന്‍ഡ് ഓവറോള്‍ മാര്‍ക്കറ്റ് ഔട്ട്ലുക്ക് - സീ ബിസിനസ്സ്
എമർജിംഗ് മാർക്കറ്റ് വിഭാഗത്തിലെ ഡൌ ജോൺസ് സുസ്ഥിരതാ സൂചികയിൽ ലിസ്റ്റുചെയ്ത ഇന്ത്യയിൽ നിന്നുള്ള ഏക നോൺ ബാങ്കിംഗ് ഫൈനാൻസ് കമ്പനിയാണ് മഹീന്ദ്ര ഫൈനാൻസ്. ഗ്രേറ്റ് പ്ലേസ് ടു വർക്ക്® ഇൻസ്റ്റിറ്റ്യൂട്ട് - 2020-ലെ പട്ടികയിൽ ഇന്ത്യയിലെ ജോലിചെയ്യാൻ മികച്ച കമ്പനികളുടെ പട്ടികയിൽ മഹീന്ദ്ര ഫൈനാൻസ് 14-ആം സ്ഥാനത്താണ്. ദി ഇക്കണോമിക് ടൈംസ് 2020 ലെ മികച്ച ബിഎഫ്എസ്ഐ ബ്രാൻഡുകളിൽ ഒന്നായും കമ്പനിയെ അംഗീകരിച്ചു.
AUM ഓവർ
11 ബില്യൺ യുഎസ് ഡോളർ.പാൻ ഇന്ത്യ.
ഉപയോക്താക്കൾ
അവതരിപ്പിക്കുക
3,80,000 ഗ്രാമങ്ങളും 7000 പട്ടണങ്ങളുംEmail: [email protected]
Toll free number: 1800 233 1234(തിങ്കൾ-ഞായർ, രാവിലെ 8 മുതൽ രാത്രി 10 വരെ)
(Except National Holidays)
WhatsApp number: 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ
For illustration purpose only
Total Amount Payable
50000