സവിശേഷതകളും പ്രയോജനങ്ങളും

അര്‍ഹത

21 നും 58 നും ഇടയില്‍ പ്രായമുള്ള എല്ലാ ഉപഭോക്താക്കളും.

ആവശ്യമായ രേഖകൾ

Disclaimer: MMFSL reserves the right to approve/disapprove the loan after the submission of documents.

എഫ്.എ.ക്യൂ.കള്‍

അതെ, ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ എല്ലാ പ്രധാധ ത്രിചക്ര വാഹനങ്ങള്‍ക്കും ഞങ്ങള്‍ വായ്പ പ്രദാനം ചെയ്യുന്നുണ്ട്.
വായ്പാ തുക വാങ്ങുന്ന വാഹനത്തെയും ഉപഭോക്താവിന്‍റെ പ്രൊഫൈലിനെയും ആശ്രയിച്ചിരിക്കുന്നു.
സ്റ്റാന്‍റേര്‍ഡ് ഫിറ്റിംഗ് അല്ലാത്ത ആക്സസറികള്‍ക്ക് ഞങ്ങള്‍ വായ്പ അനുവദിക്കാറില്ല.
വാഗ്ദാനം ചെയ്യപ്പെടുന്ന പലിശ നിരക്ക് വ്യവസായത്തിലെ ഏറ്റവും മികച്ചതും ഉപഭോക്താവിന്‍റെ ലൊക്കേഷന്‍, വായ്പയുടെ കാലാവധി, ഉപഭോക്തൃ പ്രൊഫൈല്‍ എന്നിവയെ ആശ്രയിച്ചിരിക്കുകയും ചെയ്യുന്നു.
ത്രിചക്ര വാഹന വായ്പ പരമാവധി 4 വര്‍ഷത്തേക്കാണ് ലഭ്യമാകുന്നത്.
സാധാരണഗതിയില്‍, ആവശ്യമായ എല്ലാ പ്രമാണങ്ങളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു പ്രവൃത്തി ദിവസത്തില്‍ അനുമതി നല്കുന്നതാണ്. ആവശ്യമായ പ്രമാണങ്ങള്‍ ഏതെല്ലാമെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അത് ചെയ്യുന്നതിന്, ഏറ്റവും അടുത്തുള്ള ഞങ്ങളുടെ ശാഖകളിലൂടെ നിങ്ങള്‍ക്ക് അപേക്ഷ അയയ്ക്കാവുന്നതാണ്. ഞങ്ങളുടെ ശാഖകളുടെ പട്ടിക കാണുന്നതിനായി ഞങ്ങളുടെ നെറ്റ്വര്‍ക്ക് ദവയായി കാണുക.
അതെ, നിങ്ങള്‍ക്ക് നിങ്ങളുടെ തവണത്തുകകള്‍ ഞങ്ങളുടെ ഏത് ശാഖയിലും അടയ്ക്കാവുന്നതാണ്.
വായ്പാ കരാറിനു കീഴില്‍, ഫോര്‍ക്ലോഷര്‍ വിഭാവന ചെയ്യപ്പെടുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ നിശ്ചിത അഭ്യര്‍ത്ഥനയിന്മേല്‍, സെറ്റില്‍മെന്‍റ് തുക ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതും അത് അടച്ചുകഴിയുമ്പോള്‍ ടെര്‍മിനേഷന്‍ രേഖകള്‍ നല്കുന്നതുമാണ്.
അവസാന തവണത്തുകയും കരാര്‍ പ്രകാരമുള്ള മറ്റേതെങ്കിലും കുടിശികയുണ്ടെങ്കില്‍ അതും അടച്ചുകഴിയുമ്പോള്‍, ആര്‍.ടി.ഒ.യുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെയുള്ള ഇഷ്യൂ ചെയ്യുന്നതാണ്.
ടെര്‍മിനേഷന്‍ കത്ത്
ആര്‍.ടി.ഒ.യ്ക്ക് നല്കുന്നതിനുള്ള നിരാക്ഷേപ (നോ-ഒബ്ജക്ഷന്‍) കത്ത്
ഇന്‍ഷുറന്‍സ് എന്‍ഡോഴ്സ്മെന്‍റ് റദ്ദാക്കല്‍ കത്ത്
നിങ്ങള്‍ക്ക് നിങ്ങള്‍ സാധാരണഗതിയില്‍ ഡീല്‍ ചെയ്യുന്ന ശാഖയെ അറിയിക്കാവുന്നതാണ്. അല്ലെന്നു വരികില്‍, നിങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങള്‍ക്ക് ഇമെയില്‍ അയയ്ക്കുകയും ചെയ്യാവുന്നതാണ്.
ഇല്ല, കോംപ്രെഹെന്‍സീവ് പോളിസി നിര്‍ബന്ധമാണ്.
ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധമൊന്നുമില്ല, പക്ഷേ, കോംപ്രെഹെന്‍സീവ് ഇന്‍ഷുറന്‍സ് എടുക്കാനും ഞങ്ങളുടെ എന്‍ഡോഴ്സ്മെന്‍റോടു കൂടി പോളിസി പകര്‍പ്പ് സമര്‍പ്പിക്കാനും ദയവായി ശ്രദ്ധിക്കുക. എന്നിരുന്നാലും, നിങ്ങള്‍ പ്രതിമാസ തവണത്തുകകളോടൊപ്പം പ്രീമിയം അടയ്ക്കുകയാണെങ്കില്‍, നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളുന്നതാണ്.
loan process
1
അപേക്ഷിക്കുക

അപേക്ഷിക്കുക

2
അംഗീകാരം
നേടുക

അംഗീകാരം
നേടുക

3
നിങ്ങളുടെ പുതിയ വാഹനം തെരഞ്ഞെടുക്കുക

നിങ്ങളുടെ പുതിയ വാഹനം തെരഞ്ഞെടുക്കുക

4
നിങ്ങളുടെ വായ്പ അനുവദിച്ചും വിതരണം ചെയ്തു നേടുക

നിങ്ങളുടെ വായ്പ അനുവദിച്ചും വിതരണം ചെയ്തു നേടുക

ലളിതമായ വായ്പാ

അപേക്ഷാ

പ്രക്രിയ

ഇപ്പോള്‍ത്തന്നെ അപേക്ഷിക്കുക

mblogs

ഉപഭോക്താക്കള്‍ സംസാരിക്കുന്നു

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

• Diverse loan offerings
• Less documenation
• Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000

Fraud AdvisoryContact ServiceWhatsApp