വാണിജ്യ വാഹന വായ്പകൾ

മഹീന്ദ്ര ഫിനാന്‍സ് എല്ലാ പ്രമുഖ നിര്‍മ്മാതാക്കളുടെയും എല്ലാത്തരം (പുതിയതും ഉപയോഗിച്ചതും) വാണിജ്യ വാഹനങ്ങള്‍ക്കും നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും ഫിനാന്‍സ് പ്രദാനം ചെയ്യുന്നു. ഞങ്ങള്‍ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 1250 ശാഖകളുണ്ട്. വാണിജ്യ കാര്‍ വായ്പയുടെ പലിശ, ഉപഭോക്തൃ പ്രൊഫൈല്‍, ലൊക്കേഷന്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഓരോരുത്തര്‍ക്കും ഇണങ്ങുന്ന ഫിനാന്‍സിംഗ്

അര്‍ഹത

പുതിയ വാണിജ്യ വാഹനങ്ങള്‍ക്കും നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും:

ഏത് വ്യക്തിക്കും/പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിനും/ പബ്ലിക് ലിമിറ്റഡ് കമ്പനിയ്ക്കും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കും

പഴയ വാണിജ്യ വാഹനങ്ങള്‍ക്കും നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും:

ഏത് വ്യക്തിക്കും/പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിനും. ആദ്യ തവണ ഉപയോക്താക്കള്‍ക്കും അതുപോലെതന്നെ ട്രാന്‍സ്പോര്‍ട്ടേഴ്സിനും ഫണ്ടിംഗ് വ്യാപിപ്പിച്ചിരിക്കുന്നു.

ആവശ്യമായ രേഖകൾ

Disclaimer: MMFSL reserves the right to approve/disapprove the loan after the submission of documents.

എഫ്.എ.ക്യൂ.കള്‍

അതെ, ഞങ്ങള്‍ എല്ലാ പ്രമുഖ നിര്‍മ്മാതാക്കളുടെയും വാണിജ്യ വാഹനങ്ങള്‍ക്കും നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും വായ്പകള്‍ പ്രദാനം ചെയ്യുന്നുണ്ട്.
ബോഡി നിര്‍മ്മാണത്തിനുള്ള ഫിനാന്‍സ്, ഉല്പന്ന നയത്തില്‍ നിര്‍വചിച്ചിരിക്കുന്നത് പ്രകാരത്തിലുള്ള ചില ഉപഭോക്തൃ പ്രൊഫൈലുകള്‍ക്ക് നല്കുന്നുണ്ട്.
ഫിനാന്‍സിന്‍റെ പരമാവധി തുക ഉപഭോക്തൃ പ്രൊഫൈലിനെയും ഉല്പന്നത്തെയും ആശ്രയിച്ചിരിക്കുന്നു.
സ്റ്റാട്യൂട്ടറി അധികൃതര്‍ ചുമത്തുന്ന പ്രകാരത്തിലുള്ള യഥാര്‍ത്ഥ അടിസ്ഥാനത്തില്‍, ഓരോ ഉല്പന്നത്തെയും ആശ്രയിച്ചുള്ള ഡോക്കുമെന്‍റ്, സ്റ്റാമ്പ് ചാര്‍ജുകള്‍ ഞങ്ങള്‍ ചുമത്താറുണ്ട്. അത് കരാര്‍ എക്സിക്യൂട്ട് ചെയ്യുന്ന സ്ഥലത്തെയും ആശ്രയിച്ചിരിക്കുന്നതാണ്.
സാധാരണഗതിയില്‍, ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ വായ്പ അനുവദിക്കുന്നതാണ്.
ഉപഭോക്തൃ പ്രൊഫൈലിനെയും ഉല്പന്നത്തെയും ആശ്രയിച്ച് ഞങ്ങള്‍ക്ക് ഒരു ജാമ്യക്കാരന്‍ അല്ലെങ്കില്‍ സഹ-അപേക്ഷകന്‍ ആവശ്യമാണ്.
അതെ, നിരവധി നിര്‍മ്മാതാക്കളുമൊത്തുള്ള/ഡീലര്‍മാരുമൊത്തുള്ള സ്പെഷ്യല്‍ പ്രമോഷനുകളും ടൈ-അപ്പു
അതെ, നിങ്ങള്‍ക്കതിനു കഴിയും. എന്നിരുന്നാലും, മെച്ചപ്പെട്ട വില്പനാനന്തര സേവനത്തിനായി നിങ്ങളുടെ ബിസിനസ്സിന്‍റെ അല്ലെങ്കില്‍ താമസത്തിന്‍റെ ലൊക്കേഷന് അടുത്തുള്ള ഒരു ഡീലറെ തെരഞ്ഞെടുക്കുന്നതാണ് എപ്പോഴും അഭികാമ്യം.
ഞങ്ങള്‍ ഭാഗിക ബള്‍ക്ക് പേയ്മെന്‍റുകള്‍ സ്വീകരിക്കുന്നതാണ്. എന്നിരുന്നാലും, അധിക തുക ഒരു സസ്പെന്‍സ് അക്കൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നതാണ്, അത് തിരിച്ചടയ്ക്കാനുള്ള വായ്പ തുകയില്‍ കുറവ് വരുത്തുന്നതോ ഐ.ആര്‍.ആര്‍.ല്‍ കുറവ് വരുത്തുന്നതോ അല്ല.
അതെ, നിങ്ങള്‍ക്ക് നിങ്ങളുടെ ഇ.എം.ഐ.കള്‍ ഞങ്ങളുടെ ഏത് ശാഖയിലും അടയ്ക്കാവുന്നതാണ്.
അതെ, എന്നിരുന്നാലും, അത്തരം ചെക്കുകളുടെ കളക്ഷന് ഒരു ചാര്‍ജ് ഈടാക്കുന്നതാണ്.
സ്റ്റേറ്റ്മെന്‍റ് ഓഫ് അക്കൗണ്ട്സ് നിങ്ങളില്‍ നിന്ന് ഒരു അപേക്ഷ ഞങ്ങള്‍ക്ക് ലഭിച്ചുകഴിയുമ്പോള്‍ അയച്ചു തരുന്നതാണ്.
നിങ്ങള്‍ സാധാരണഗതിയില്‍ ബന്ധപ്പെടുന്ന ശാഖയെ അറിയിക്കാവുന്നതാണ്.
ബന്ധപ്പെട്ട അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ഒരു കോംപ്രിഹെന്‍സീവ് നയം നിര്‍ബന്ധമാണ്.
ഞങ്ങള്‍ക്കുള്ള ഇന്‍-ഹൗസ് മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കര്‍ ലിമിറ്റഡ് നിങ്ങളുടെ എല്ലാ ഇന്‍ഷുറന്‍സ് ആവശ്യങ്ങളും നിറവേറ്റുന്നതും നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഡീല്‍ നല്കുന്നതുമാണ്.
ഞങ്ങളുടെ ഫീള്‍ഡ് എക്സിക്യൂട്ടീവ് നിങ്ങളുടെ ഭാഗത്തു നിന്ന് ആവശ്യമുള്ള പ്രമാണങ്ങളും വാഹന ക്വൊട്ടേഷനും നിങ്ങളെ അറിയിക്കുന്നതും അവ കൈപ്പറ്റുന്നതിനായി നിങ്ങളുടെ താമസസ്ഥലം/ഓഫീസ് സന്ദര്‍ശിക്കുന്നതും അവ അപ്രൈസിംഗിനായി ഞങ്ങളുടെ ക്രെഡിറ്റ് ടീമിന് അയച്ചുകൊടുക്കുന്നതുമാണ്. വായ്പ അംഗീകരിച്ചു കഴിഞ്ഞാല്‍, ഞങ്ങളുടെ ഫീള്‍ഡ് എക്സിക്യൂട്ടീവ് വായ്പാ കരാറും പി.ഡി.സി./എ.സി.എച്.ഉം ഒപ്പിടുന്നതിനായി നിങ്ങളെ സന്ദര്‍ശിക്കുന്നതും, അത് ഞങ്ങള്‍ക്ക് അയച്ചുതരുന്നതുമാണ്. ഞങ്ങള്‍ ബന്ധപ്പെട്ട ഡീലര്‍ക്ക് ഡെലിവറി ഓര്‍ഡര്‍ റിലീസ് ചെയ്യുന്നതാണ്.
ഞങ്ങളുടെ ഫീള്‍ഡ് എക്സിക്യൂട്ടീവ് നിങ്ങളുടെ ഭാഗത്തു നിന്ന് ആവശ്യമുള്ള പ്രമാണങ്ങളും വാഹന ക്വൊട്ടേഷനും നിങ്ങളെ അറിയിക്കുന്നതും അവ കൈപ്പറ്റുന്നതിനായി നിങ്ങളുടെ താമസസ്ഥലം/ഓഫീസ് സന്ദര്‍ശിക്കുന്നതും അവ അപ്രൈസിംഗിനായി ഞങ്ങളുടെ ക്രെഡിറ്റ് ടീമിന് അയച്ചുകൊടുക്കുന്നതുമാണ്. വായ്പ അംഗീകരിച്ചു കഴിഞ്ഞാല്‍, ഞങ്ങളുടെ ഫീള്‍ഡ് എക്സിക്യൂട്ടീവ് വായ്പാ കരാറും പി.ഡി.സി./എ.സി.എച്.ഉം ഒപ്പിടുന്നതിനായി നിങ്ങളെ സന്ദര്‍ശിക്കുന്നതും, അത് ഞങ്ങള്‍ക്ക് അയച്ചുതരുന്നതുമാണ്. ഞങ്ങള്‍ ബന്ധപ്പെട്ട ഡീലര്‍ക്ക് ഡെലിവറി ഓര്‍ഡര്‍ റിലീസ് ചെയ്യുന്നതാണ്.

നിങ്ങളുടെ ഇഎംഐ കണക്കാക്കുക

• Diverse loan offerings
• Less documenation
• Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50,000

loan process
1
അപേക്ഷിക്കുക

അപേക്ഷിക്കുക

2
അംഗീകാരംനേടുക

അംഗീകാരംനേടുക

3
നിങ്ങളുടെപുതിയവാഹനംതെരഞ്ഞെടുക്കുക

നിങ്ങളുടെപുതിയവാഹനംതെരഞ്ഞെടുക്കുക

4
നിങ്ങളുടെവായ്പഅനു
വദിച്ച്വിതരണംചെയ്തുനേടുക

നിങ്ങളുടെവായ്പഅനു
വദിച്ച്വിതരണംചെയ്തുനേടുക

ലളിതമായ വായ്പാ

അപേക്ഷാ

പ്രക്രിയ

ഇപ്പോള്‍ത്തന്നെ അപേക്ഷിക്കുക

എം ബ്ലോഗുകൾ

ഉപഭോക്താക്കള്‍ സംസാരിക്കുന്നു

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇമെയിൽ: [email protected]

ടോൾ ഫ്രീ നമ്പർ:
1800 233 1234 (Mon–Sat, 8am to 8pm)

വാട്ട്‌സ്ആപ്പ് നമ്പർ: +91 7066331234

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ്

Calculate Your EMI

• Diverse loan offerings
• Less documenation
• Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000

മുകളിൽ
fraud DetectionFraud Advisory MF - Whatsapp ServiceWhatsApp