ഞങ്ങളുടെ ഇൻക്ലൂസീവ് ബിസിനസ് മാതൃക
പഴയ സാമ്പത്തിക ചരിത്രം കൂടാതെ ഉപഭോക്താവിന്റെ സമ്പാദ്യ സാധ്യത വിലയിരുത്തിക്കൊണ്ട് ഉപജീവനമാർഗ്ഗം സാധ്യമാക്കുക.
ഗ്രാമീണ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറുന്നതിന് ഉപഭോക്താവിന് നിർദ്ദേശാനുസരണം ഭേദഗതി വരുത്തിയ ഉൽപന്നങ്ങളും, ഫ്ലെക്സിബിൾ ആയ തിരിച്ചടവ് രീതിയും, പങ്കാളിത്തവും വാഗ്ദ്ധാനം ചെയ്യുന്നു
സമുദായങ്ങളിൽ ധനപരമായ അറിവും, ജീവിതമാർഗ്ഗത്തിൽ ശ്രദ്ധ കേന്ദ്രീകരണവും, ആരോഗ്യ വിദ്യാഭ്യാസവും പകുത്ത് നൽകുന്നു.
പരമ്പരാഗത ബാങ്കിംഗ് സേവനത്തിന്റെ പരിധിയിൽ വരാത്ത ഇന്ത്യയിലെ ഗ്രാമീണ, അർദ്ധ നഗര ഭാഗങ്ങളിൽ ശ്രദ്ധ.
മാർക്കറ്റുകളും, ഉപഭോക്താക്കളേയും നന്നായി മനസിലാക്കിക്കുന്ന തദ്ദേശ വാസികളെ തിരഞ്ഞെടുത്തുകൊണ്ട് തൊഴിൽ സാധ്യതകൾ ഉണ്ടാക്കുന്നു.
നിരന്തരം വ്യാപൃതരാക്കിക്കൊണ്ട് ബിസിനസ്സ് അവസരങ്ങളും, അവരുടെ സേവന നിലവാരവും മെച്ചപ്പെടുത്തി നൽകിക്കൊണ്ട് അതിനാൽ പ്രാദേശീക വിതരണക്കാർക്ക് മുൻഗണന നൽകുക.
ജനങ്ങൾ | ഗ്രഹം | ലാഭം |
---|---|---|
സ്റ്റേക്ക് ഹോൾഡർമാർക്ക് ഉയർച്ച സാധ്യമാക്കുന്നു
|
അന്തരീക്ഷം പൂർവ്വസ്ഥിതിയിലാക്കുന്നു
|
നില നിൽക്കുന്ന ബിസിനസ്സ് സൃഷ്ടിക്കുക
|
പ്രധാന ടീം അംഗങ്ങൾ അടങ്ങുന്ന ധനകാര്യ സേവന മേഖല സുസ്ഥിരതാ കൗൺസിൽ. ധനകാര്യ സേവന മേഖലയിലെ പ്രധാന പ്രവർത്തനങ്ങളിൽ നിന്നുള്ള മുതിർന്ന മാനേജുമെന്റ് അംഗങ്ങൾ അടങ്ങുന്ന 8 അംഗ ക്രോസ്-ഫങ്ഷണൽ ടീമാണിത്. ഫിനാൻഷ്യൽ സർവീസസ് കോർ ടീം ഓരോ ത്രൈമാസത്തിലും ഒരു തവണ കണ്ട് മുട്ടുന്നു.
പ്രധാന ടീം |
കൗൺസിലിന്റെ പ്രധാന ടീമിനെ പ്രതിനിധീകരിക്കുന്ന വകുപ്പുകൾ ഇവയാണ്:
|
സാമ്പത്തിക സേവന മേഖല |
മഹീന്ദ്ര ഗ്രൂപ്പിന്റെ ധനകാര്യ സേവന മേഖല ദീർഘകാല സാമ്പത്തിക മൂല്യനിർമ്മാണവുമായി സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ക്ഷേമത്തെ സമന്വയിപ്പിക്കുന്നു എടുക്കുന്നതിനേക്കാൾ കൂടുതൽ തിരികെ നൽകാൻ പരിശ്രമിക്കുകയും അങ്ങനെ നല്ല മാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു. |
സുസ്ഥിരത, സി.എസ്.ആർ ടീമും ചേർന്ന് ‘#ഞാൻബാധ്യസ്ഥനാണ്’ കാമ്പെയിൻ നമുക്ക് ചുറ്റും ഭൂമിയിൽ എല്ലാമുള്ള സമൂഹങ്ങളുടെ ഉന്നമനം വർദ്ധിപ്പിച്ച് ഉത്തരവാദിത്വമുള്ള രീതികൾ സ്വീകരിക്കുന്നതിനായി ആരംഭിച്ചിരിക്കുന്നു.
ഈ ആരംഭത്തിന്റെ ഉദ്ദേശ്യം വ്യക്തിപരമായി നല്ലത് ചെയ്യുന്നതിന് ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്.
ബാധകമായ നിയമങ്ങളും മാർഗ നിർദേശങ്ങളും അനുസരിച്ച് ഐ.റ്റി ആസ്തികളുടെ വിനിമയത്തിന്റെ നയം ഞങ്ങൾ പിന്തുടരുന്നു.
നിയന്ത്രണങ്ങൾ അനുസരിച്ച് 100% ഇ-വേസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നു.
ഞങ്ങളുടെ എം.ഐ.ബി.എൽ ഹെഡ് ഓഫീസിൽ, നിലവിലുള്ള 3,10 ലൈറ്റുകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റുകൾ ഇട്ടതിനാൽ 32,000 കിലോവാട്ട് ഹവേഴ്സ് ഇലക്ട്രിസിറ്റി വർഷാവർഷം ലാഭിക്കാൻ സാധിക്കുന്നു. ഊർജ്ജ സംരക്ഷണം കാരണം ഇത് ജി.എച്ച്.ജി എമിഷൻ കുറക്കുന്നതിന് കാരണമായി.
ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് മനസ്സിലാക്കുക.
പ്രശ്നത്തിന് മുൻ ഗണന നൽകി നമ്മുടെ വാല്യൂ ചെയിന് വിലങ്ങുതടിയായി വരുന്ന പ്രശ്നം പ്രാപഞ്ചികത എന്തെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രാപഞ്ചികത പ്രഭവകേന്ദ്രം നമ്മുടെ 2016 പാപഞ്ചികതാ നിർണ്ണയത്തിന്റെ ഫലം പ്രതിഫലിപ്പിക്കുന്നു.
സ്റ്റേക്ക് ഹോൾഡർമാർക്കുള്ള വിഷയത്തിന്റെ ഉയർന്ന മുൻ ഗണനയും, നമ്മുടെ ബിസിനസ്സിലെ നിർണ്ണയിക്കുന്ന വലിയ പ്രത്യാഘാതവും ചാർട്ടിന്റെ വലത് ഭാഗത്തായി പ്രത്യക്ഷപ്പെടുന്നു.
ഇമെയിൽ: [email protected]
ടോൾ ഫ്രീ നമ്പർ: 1800 233 1234 (Mon–Sat, 8am to 8pm)
വാട്ട്സ്ആപ്പ് നമ്പർ: +91 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ്
For illustration purpose only
Total Amount Payable
50000
*