മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്) സന്തുഷ്ടരായ 7.3 ദശലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള ഒരു ഉപഭോക്തൃ അടിത്തറയോടെ, ഇന്ത്യയുടെ ഗ്രാമങ്ങളിലും അര്‍ദ്ധനഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ മുന്‍നിര എന്‍.ബി.എഫ്.സി.കളില്‍ ഒന്നാണ്. തുടക്കത്തില്‍ മഹീന്ദ്ര വാഹനങ്ങള്‍ക്ക് ഫിനാന്‍സ് ചെയ്യുന്നതിനുള്ള ഒരു ക്യാപ്റ്റീവ് ഫിനാന്‍സ് കമ്പനിയായി സജ്ജമാക്കിയ മഹീന്ദ്ര ഫിനാന്‍സ് ട്രാക്ടറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍ എന്നിങ്ങനെയുള്ള മറ്റ് മഹീന്ദ്ര ഉല്പന്നങ്ങള്ക്കു മാത്രമല്ല, മറിച്ച് മറ്റ് മുന്‍നിര ഒ.ഇ.എമ്മുകളുടെ വാഹനങ്ങളിലേക്കും അതിന്റെ ഫിനാന്‍സ് പരിഹാരങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് വളരെയധികം മുന്നോട്ടുപോയി. അത് അതിന്റെ ഉല്പന്ന പോര്‍ട്ട്ഫോളിയോ വൈവിദ്ധ്യവത്കരിക്കുകയും, അതിന്റെ സബ്സിഡിയറികളായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡ്, മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് എന്നീ സബ്സിഡിയറികളിലൂടെ എസ്.എം.ഇ. ഫിനാന്‍സ് & മ്യൂച്വല്‍ ഫണ്ട്സ് എന്നിങ്ങനെയുള്ള ഉല്പന്നങ്ങള് ഓഫര്‍ ചെയ്യുകയും ചെയ്തു.
കമ്പനിയുടെ വിജയ കഥ സംഘടിതമായ ബാങ്കുകള്‍ക്കും അസംഘടിത ഫിനാന്സറുമാര്ക്കും (പണമിടപാടുകാര്‍) ഇടയിലുള്ള വിടവ് നികത്തുന്നതില്‍ നിന്നാണ് മുളപൊട്ടിയത്. കമ്പനി ഈ വിടവ് നികത്തിയത് അതിന്റെ സാമൂഹ്യമായി എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ഏണ് & പേ ബിസിനസ്സ് മാതൃകയിലൂടെയാണ്. ഈ മോഡല്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നത് ആസ്തിയുടെ, അതായത് വാഹനത്തിന്റെ വിന്യാസത്തിലൂടെ കൈവരിക്കുന്ന വരുമാന, ഓപ്പറേറ്റിംഗ് മിച്ച ഉല്പാദനത്തെ കുറിച്ചുള്ള ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ്. ഉപഭോക്താവിന്റെ സാദ്ധ്യമായ ക്യാഷ് പ്രവാഹനം പ്ലോട്ട് ചെയ്യുകയും, ബിസിനസ്സ് മാതൃകാ പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കുന്നതിനുള്ള തീരുമാനം എടുക്കുകയും ചെയ്യുന്നു.
ഉല്പന്നങ്ങളെ 3 പ്രധാന തത്വങ്ങളാണ് പിന്തുണയ്ക്കുന്നത്:
സേവനത്തിന്റെ സത്വര ഗതി
ഫ്ളെക്സിബിളായ ഡോക്യുമെൻ്റേഷന്‍
വീട്ടുപടിക്കലെത്തുന്ന സേവനം
സ്മാർട്ട് ബ്രാഞ്ചുകൾ, ട്രേഡ് അഡ്വാൻസ്, എംഎഫ് സൂത്രധാർ
സ്മാർട്ട് ബ്രാഞ്ചുകൾ, ട്രേഡ് അഡ്വാൻസ്, എംഎഫ് സൂത്രധാർ
സ്മാർട്ട് ബ്രാഞ്ചുകൾ, ട്രേഡ് അഡ്വാൻസ്, എംഎഫ് സൂത്രധാർ
സ്മാർട്ട് ബ്രാഞ്ചുകൾ, ട്രേഡ് അഡ്വാൻസ്, എംഎഫ് സൂത്രധാർ
7.3 ദശലക്ഷത്തിലധികം
ജീവിതങ്ങൾ രൂപാന്തരപ്പെട്ടു
ഗ്രാമങ്ങളിലുടനീളമുള്ള
3.8 ലക്ഷം ഉപഭോക്താക്കൾ.
കൂടുതൽ എയുഎം (AUM)
81,500 കോടിയിൽ
ഓഫീസുകളുടെ
1380+ ശൃംഖല
Over 7.3 ദശലക്ഷത്തിലധികം
ജീവിതങ്ങൾ രൂപാന്തരപ്പെട്ടു
ഗ്രാമങ്ങളിലുടനീളമുള്ള
3.5 ലക്ഷം ഉപഭോക്താക്കൾ.
കൂടുതൽ എയുഎം (AUM)
81,500 കോടിയിൽ
ഓഫീസുകളുടെ
1380+ ശൃംഖല
“ഞങ്ങളുടെ യാത്രയുടെ ആരംഭത്തിൽതന്നെ, ഗ്രാമീണ വിപണിയില്‍ വിജയിക്കുന്നതിന്, ഞങ്ങള്‍ ഗ്രാണീണ ജീവിതത്തിൻ്റെ തന്നെ ഒരു അവിഭാജ്യ ഭാഗമാകേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞു. ഞങ്ങളുടെ ഉപോക്താവ്, അത് ഒരു കര്ഷകനായിക്കോട്ടെ, ഒരു ഓട്ടോറിക്ഷാ ഡ്രൈവറാകട്ടെ, ഒരു പാല്ക്കാരനാകട്ടെ, ഞങ്ങളുടെ ബിസിനസ്സിന്റെ ഹൃദയത്തിലുണ്ടാവും, അത് തന്നെയാണ് ഞങ്ങളുടെ നിലനില്പിന്റെ അടിസ്ഥാനവും. അവരുടെ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്, അവരുടെ ജീവിതങ്ങളിലേക്ക് കൂടുതല്‍ മൂല്യം കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ നൂതനവും പ്രസക്തവുമായ ഉല്പന്നങ്ങള് സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ നിരന്തരം യത്നിക്കുന്നു”.
രമേഷ് അയ്യര്‍
വൈസ് ചെയര്മാന് & മാനേജിംഗ് ഡയറക്ടകര്‍, പ്രസിഡന്റ് - ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്ടര്‍ & മെംബര്‍, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ്.
ഇമെയിൽ: [email protected]
ടോൾ ഫ്രീ നമ്പർ: 1800 233 1234 (Mon–Sat, 8am to 8pm)
വാട്ട്സ്ആപ്പ് നമ്പർ: +91 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ്
For illustration purpose only
Total Amount Payable
50000
*