ഞങ്ങള്‍ വ്യക്തിഗത കോര്‍പറേറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പ്രദാനം ചെയ്ത്, നിങ്ങളുടെ ഇന്‍ഷുറന്‍സ് സംബന്ധമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ഒറ്റയിടമാണ്. ഞങ്ങള്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളും, റിസ്ക് പ്രൊഫൈലും മനസ്സിലാക്കുകയും, പൂര്‍ണ്ണ ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതിനായി നൂതനവും, ചെലവാക്കുന്ന തുകയ്ക്ക് മതിയായ പ്രയോജനം നല്കുന്നതും, കസ്റ്റമൈസ് ചെയ്തതുമായ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

insurance

സവിശേഷതകളും നേട്ടങ്ങളും

 • എല്ലാ ഇന്‍ഷുറന്‍സ് ആവശ്യകതകള്‍ക്കും ഒറ്റയിടം (ലൈഫ് &ജനറല്‍)
 • ഫംഗ്ഷണല്‍, സാങ്കേതിക കാര്യക്ഷമതയിലൂടെ മികവുറ്റ നെഗോഷ്യേറ്റിംഗ് നൈപുണ്യങ്ങള്‍
 • നിങ്ങളുടെ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിന് പ്രൊഫഷണല്‍ പരിശീലനം സിദ്ധിച്ച ടീം
 • ഉചിതമാക്കിയ പ്രീമിയം അടവുകള്‍
 • മികച്ച നിരക്കുകളിലൂടെ ഏറ്റവും സമഗ്രമായ കവറേജ്
 • ഡോക്കുമെന്‍റുകളും ക്ലെയിമുകളും ഏറ്റവും പ്രൊഫഷണലായ രീതിയില്‍ നിര്‍വഹിക്കുന്നു
 • ക്ലെയിമുകളുടെ സ്വീകാര്യതയും അളവും സംബന്ധിച്ച് സര്‍വേയറുമായും ഇന്‍ഷുററുമായും സാങ്കേതിക ചര്‍ച്ചകള്‍ക്കുള്ള വ്യവസ്ഥകള്‍
 • ഇന്ത്യയൊട്ടാകെ സാന്നിദ്ധ്യമുള്ള ശക്തമായ വിതരണ ശൃംഘല
 • ഇന്‍ഷുറന്‍സിനെ സംബന്ധിച്ച് ക്രമമായ പുതു വിവരങ്ങള്‍

ഞങ്ങളുടെ ഉല്പന്നങ്ങൾ

Calculate

Health Insurance

എം ബ്ലോഗുകൾ

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇമെയിൽ: [email protected]

ടോൾ ഫ്രീ നമ്പർ:
1800 233 1234 (Mon–Sat, 8am to 8pm)

വാട്ട്‌സ്ആപ്പ് നമ്പർ: +91 7066331234

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ്

Calculate Your EMI

 • Diverse loan offerings
 • Less documenation
 • Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000

മുകളിൽ
fraud DetectionFraud Advisory MF - Whatsapp ServiceWhatsApp
*