mBlogs

പതിവുചോദ്യങ്ങൾ

  • faqsയൂട്ടിലിറ്റി വാഹന വായ്പ
  • faqsഇരുചക്ര വാഹന വായ്പ
  • faqsട്രാക്ടര്‍ വായ്പ
  • faqsമുച്ചക്ര വാഹന വായ്പ
  • faqsഉപയോഗിച്ച കാര്‍ വായ്പകള്‍
  • faqsവ്യക്തിഗത വായ്പ
  • faqsഭവന വായ്പകള്‍
  • faqsവാണിജ്യ വാഹന വായ്പ
  • faqsകാര്‍ വായ്പകള്‍
  • faqsലിക്വിഡിറ്റി പരിഹാരം
  • faqsക്രെഡിറ്റ് & വായ്പാ പരിഹാരങ്ങള്‍
  • faqsസ്ഥിര നിക്ഷേപങ്ങള്‍
  • faqsമ്യൂച്വല്‍ ഫണ്ടുകള്‍
  • faqsനിക്ഷേപകസോണ്‍
-യൂട്ടിലിറ്റി വാഹന വായ്പ

Q1: യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ലഭ്യമായ പരമാവധി വായ്പാ ഫിനാന്‍സ് തുക എത്രയാണ്?

വാഹന വിലയുടെയും പ്രൊഫൈല്‍ അനുസരിച്ച് വായ്പയ്ക്കുള്ള അര്‍ഹതയുടെയും അടിസ്ഥാനത്തിലാണ് ഫിനാന്‍സ് തുക നിശ്ചയിക്കുന്നത്.

Q2: നിങ്ങള്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കു മാത്രമേ ഫിനാന്‍സ് നല്കുന്നുള്ളോ അതോ അനുബന്ധ ഘടകങ്ങള്‍ക്കും നല്കുമോ?

ഒ.ഇ.എം. നല്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിംഗ് അല്ലാത്തപക്ഷം ഞങ്ങള്‍ അനുബന്ധ ഘടകങ്ങള്‍ക്കു പണം നല്കുകയില്ല.

Q3: വായ്പകള്‍ക്കുള്ള പലിശനിരക്ക് എന്താണ്?

വാഗ്ദാനം ചെയ്യപ്പെടുന്ന പലിശ നിരക്കുകള്‍ ന്യായമായതും ഉപഭോക്താവിന്‍റെ സ്ഥലം, വായ്പാ കാലാവധി, ഉപഭോക്താവിന്‍റെ പ്രൊഫൈല്‍ എന്നിവ വച്ച് നിര്‍ണ്ണയിക്കപ്പെടുന്നവയുമാണ്.

Q4: ഒരു വായ്പയുടെ പരമാവധി തിരിച്ചടവു കാലയളവ് എത്രയാണ്?

വായ്പ ലഭ്യമാകുന്നത് പരമാവധി 5 വര്‍ഷ കാലയളവിലേക്കാണ്.

Q5: വായ്പ അനുവദിക്കുന്നതിന് എത്ര സമയം എടുക്കും?

സാധാരണയായി, ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഒരു സാധ്യായ ദിവസത്തില്‍ അനുമതി നല്കുന്നതാണ്. ആവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് നോക്കുന്നതിന്, ഇവിടെ ക്ലിക് ചെയ്യുക.

Q6: എന്‍റെ പക്കല്‍ രേഖയായി സൂക്ഷിക്കുന്നതിനുവേണ്ടി നിങ്ങളെനിക്ക് കരാറിന്‍റെ പൂരിപ്പിച്ച ഒരു പകര്‍പ്പ്നല്കുമോ?

ഉവ്വ്, വായ്പ വിതരണം ചെയ്തതിനു ശേഷം കരാറിന്‍റെ ഒരു പകര്‍പ്പ് അപേക്ഷകന് നല്കുന്നതായിരിക്കും.

Q7: യൂട്ടിലിറ്റി വാഹനങ്ങളിന്മേല്‍ വായ്പ എടുക്കുന്നതിന് നിങ്ങള്‍ക്ക് കൊളാറ്ററലായുള്ള എന്തെങ്കിലും ഈട്ആവശ്യമുണ്ടോ?

വേണ്ട, കൊളാറ്ററലായുള്ള ഈട് ആവശ്യമില്ല.

Q8: നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു ജാമ്യം ആവശ്യമുണ്ടോ?

എല്ലായ്പ്പോഴും ഇല്ല.

Q9: എന്‍റെ പി.ഡി.സി.കള്‍ പകരം വയ്ക്കുവാന്‍ എനിക്ക് ആഗ്രഹമുള്ളപക്ഷം ഞാന്‍ എന്തു ചെയ്യണം?

അങ്ങനെ ചെയ്യുന്നതിന്, നിങ്ങള്‍ക്ക് നിങ്ങളുടെ അപേക്ഷ ഏറ്റവുമടുത്തുള്ള മഹീന്ദ്ര ഫിനാന്‍സ് ശാഖയിലേക്ക് അയക്കാവുന്നതാണ്. ഞങ്ങളുടെ ശാഖകളുടെ ഒരു പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

Q10 തവണകള്‍ എനിക്ക് ഏതു ശാഖയിലും അടയ്ക്കാമോ?

ഉവ്വ്. നിങ്ങള്‍ക്ക് നിങ്ങളുടെ തവണകള്‍ ഞങ്ങളുടെ ഏതു ശാഖയിലും അടയ്ക്കാവുന്നതാണ്. ഞങ്ങളുടെ ശാഖകളുടെ ഒരു പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

Q11 എന്‍റെ അക്കൗണ്ട് കാലാവധിക്കു മുമ്പേ ക്ലോസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ളപക്ഷം എന്താണ് നടപടിക്രമം?

ഫിനാന്‍സ് കരാറിനു കീഴില്‍, കാലാവധി പൂര്‍ത്തീകരണത്തിനു മുമ്പുള്ള ക്ലോസ് ചെയ്യല്‍ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ പ്രത്യേകമായ അപേക്ഷയിന്മേല്‍, ഞങ്ങള്‍ നിങ്ങളോട് ഒത്തുതീര്‍പ്പു തുക പറയുന്നതും, അത് അടയ്ക്കുന്നപക്ഷം, വായ്പ ക്ലോസ് ചെയ്തതിനു ശേഷം ആവശ്യമായ അവസാനിപ്പിക്കല്‍ പേപ്പറുകള്‍ നല്കുന്നതുമാണ്.

Q12 എന്‍റെ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം?

അവസാന തവണയും കരാര്‍ പ്രകാരം ബാക്കി നില്ക്കുന്ന കുടിശ്ശികകളുണ്ടെങ്കില്‍ അതും അടച്ചുകഴിയുമ്പോള്‍, ആര്‍.ടി.ഒ.യുമായി ബന്ധപ്പെട്ട പേപ്പറുകളുള്‍പ്പെടെയുള്ള കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള പേപ്പറുകള്‍ നല്കുന്നതായിരിക്കും.

Q13 കരാര്‍ അവസാനിപ്പിക്കുമ്പോള്‍ എന്തൊക്കെ പേപ്പറുകളാണ് ഞാന്‍ ശേഖരിക്കേണ്ടത്?

കരാര്‍ അവസാനിപ്പിക്കല്‍ കത്ത്

ആര്‍.ടി.ഒ.യെ സംബോധന ചെയ്യുന്ന നോ-ഒബ്ജെക്ഷന്‍ ലെറ്റര്‍

ഇന്‍ഷുറന്‍സ് എന്‍ഡോഴ്സ്മെന്‍റ് റദ്ദാക്കല്‍ കത്ത്

Q14 മേല്‍വിലാസം മാറുന്നപക്ഷം ഞാന്‍ എന്തു ചെയ്യണം? ആരെയാണ് ഞാന്‍ അറിയിക്കേണ്ടത്?

നിങ്ങള്‍ സാധാരണയായി ഏതു ശാഖയുമായാണോ ഇടപെടുന്നത്, ആ ശാഖയെ നിങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. അല്ലെങ്കില്‍, ഇവിടെ ക്ലിക് ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Q15 ഒരു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ മതിയാവുമോ?

സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധിതമാണ്.

Q16 ഇന്‍ഷുറന്‍സ് നിങ്ങളുടെ ഏജന്‍റുവഴി തന്നെ ചെയ്യണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടോ? ഇന്‍ഷുറന്‍സിന്‍റെ ഉത്തരവാദിത്തം എനിക്ക് സ്വയമായി ഏറ്റെടുക്കുവാന്‍ സാധിക്കുമോ?

ഇതില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല, എന്നാല്‍ സമഗ്ര ഇന്‍ഷുറന്‍സ് ക്രമീകരിക്കുവാനും ഞങ്ങളുടെ സാക്ഷ്യപ്പെടുത്തലോടെ കൃത്യ സമയത്തുതന്നെ പോളിസി പകര്‍പ്പ് സമര്‍പ്പിക്കുവാനും ദയവായി ശ്രമിക്കുക. എല്ലാ വായ്പാ ആവശ്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കും ഒരേ സ്ഥലത്തു തന്നെ പരിഹാരം നല്കുന്നതിന് ഞങ്ങള്‍ എല്ലായ്പ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ഉപകമ്പനിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡിലൂടെ ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് ഓപ്ഷനുകളിലൊന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, മാസ തവണകളോടൊപ്പം നിങ്ങള്‍ പ്രീമിയം അടയ്ക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും.

Q17 എം.യു.വി.കള്‍ക്കും എസ്.യു.വി.കള്‍ക്കുമുള്ള വായ്പാ കാലാവധി ഓപ്ഷനുകള്‍ എന്തൊക്കെയാണ്?

നൂതനാശയത്തോടുകൂടിയതും വഴക്കമുള്ളതുമായ ഞങ്ങളുടെ തിരിച്ചടവു കാലാവധികള്‍, സൗകര്യപ്രദവും ആശ്വാസപ്രദവുമായ തിരിച്ചടവ് സമയക്രമത്തോടുകൂടി, വായ്പയെടുക്കുന്ന ഓരോ വ്യക്തിയുടെയും ആവശ്യത്തിന് അനുയോജ്യമായ വിധത്തില്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഉല്പന്നത്തിന്‍റെതരമനുസരിച്ച് മാസംതോറുമുള്ളതും, ത്രൈമാസികവും, അര്‍ദ്ധവാര്‍ഷികവുമായ തിരിച്ചടവു സമയക്രമങ്ങള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

+ഇരുചക്ര വാഹന വായ്പ
+ട്രാക്ടര്‍ വായ്പ
+മുച്ചക്ര വാഹന വായ്പ
+ഉപയോഗിച്ച കാര്‍ വായ്പകള്‍
+വ്യക്തിഗത വായ്പ
+ഭവന വായ്പകള്‍
+വാണിജ്യ വാഹന വായ്പ
+കാര്‍ വായ്പകള്‍
+ലിക്വിഡിറ്റി പരിഹാരം
+ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട് ഫിനാന്‍സിംഗ്
+എക്വിപ്മെന്‍റ് ഫിനാന്‍സിംഗ്
+കോർപ്പറേറ്റ് ഫിനാൻസിംഗ്
+സെക്ക്വേർഡ് ബിസിനസ് ലോൺ
+ലീസ് റെന്‍റല്‍ ഡിസ്കൗണ്ടിംഗ്
+സ്ഥിര നിക്ഷേപങ്ങള്‍
+മ്യൂച്വല്‍ ഫണ്ടുകള്‍
+കമ്പനിവിവരങ്ങള്‍
+വിവരങ്ങളുടെഇക്വിറ്റിഷെയറുകള്‍
+നിക്ഷേപകര്‍ക്കായുള്ളപ്രധാനപ്പെട്ടവിവരങ്ങള്‍
+ഷെയറുകളുടെകൈമാറ്റം
+ഷെയറുകളുടെ ട്രാന്‍സ്മിഷന്‍
+ഷെയറുകളുടെ ഡീമറ്റീരിയലൈസേഷന്‍
+ഷെയര്‍ഹോള്‍ഡിംഗിന്‍റെ കാര്യത്തിലുള്ള നോമിനേഷന്‍
+ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുന്നത്
+മേല്‍വിലാസത്തിലുള്ള മാറ്റം
+ലാഭവിഹിതം നല്കല്‍
+ഗ്രീന്‍ ഇനിഷ്യേറ്റീവ് (ഹരിത സംരംഭം)
+പലവക

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

  • Diverse loan offerings
  • Less documenation
  • Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000