അവാർഡുകൾ & അംഗീകാരങ്ങൾ അവാർഡ്


അവാര്‍ഡുകൾ ഇന്‍സ്റ്റിറ്റ്യൂട്ട്
ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച 100 ഉല്‍ക്കൃഷ്ഠ സ്ഥാനങ്ങളില്‍ ഒന്നായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തുടര്‍ച്ചയായ 4 വര്‍ഷങ്ങളിൽ എം.എം.എഫ്.എസ്.എല്‍. ലിസ്റ്റ് ചെയ്തു. ഈ വര്‍ഷം ഗ്രേറ്റ് പ്ലേസസ് ടു വര്‍ക്ക് സര്‍വേ 2019 ൽ മഹീന്ദ്ര ഫിനാന്‍സ് 8-ആമതായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥാനം
ബി.എഫ്.എസ്.ഐ. 2019ല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ജോലിസ്ഥലങ്ങൾ: ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനാലുള്ള ബി.എഫ്.എസ്.ഐ. ഇന്‍ഡസ്ട്രിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ജോലിസ്ഥലങ്ങളില്‍ ഏറ്റവും മികച്ച 20ല്‍ മഹീന്ദ്ര ഫിനാന്‍സ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ബി.എഫ്.എസ്.ഐ. ഇന്ത്യയുടെ ഏറ്റവും മികച്ച ജോലിസ്ഥലങ്ങൾ
ഏഷ്യയിലെ 11-ആമത്തെ ഏറ്റവും നല്ല വലിയ ജോലിസ്ഥലം 2019: څ2019 ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച 25 വലിയ ജോലിസ്ഥലങ്ങളില്‍ ഒന്നായി മഹീന്ദ്ര ഫിനാന്‍സ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്® എന്ന ആഗോള ഗവേഷണ, വിദഗ്ദ്ധോപദേശ കമ്പനിയാണ് പഠനം നടത്തിയത്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിന് പ്രാതിനിധ്യമുള്ള 8 ഏഷ്യ-റീജിയന്‍ രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പഠനങ്ങളില്‍ 1.6 ദശലക്ഷത്തിലധികം ജീവനക്കാര്‍ പങ്കെടുത്തു. ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥാനം
ഫോര്‍ബ്സുമായി പങ്കാളിത്തത്തോടെ ഗ്രേറ്റ് പീപ്പിള്‍ മാനേജേഴ്സ് നടത്തിയ ഗ്രേറ്റ് പീപ്പിള്‍ മാനേജേഴ്സ് പഠനത്തില്‍ ഏറ്റവും മികച്ച 50 കമ്പനികളിലൊന്നായി മഹീന്ദ്ര ഫിനാന്‍സ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രേറ്റ് പീപ്പിള്‍ മാനേജേഴ്സ് പഠനം
2019 വര്‍ഷത്തെ ഇന്ത്യൻ ഓയിൽ ലോജിസ്റ്റിക്സ് അവാര്‍ഡ് സി.വി. ഫിനാന്‍സര്‍ മഹീന്ദ്ര ഫിനാന്‍സ് നേടി 2019 വര്‍ഷത്തെ ഇന്ത്യന്‍ ഓയില്‍ ലോജിസ്റ്റിക്സ് അവാര്‍ഡ് സി.വി. ഫിനാന്‍സർ
ഓഗസ്റ്റ് 2, 2019ല്‍ അനോണിന്‍റെ “ബെസ്റ്റ് എംപ്ലോയര്‍” മഹീന്ദ്ര ഫിനാന്‍സ് നേടി. ഒരു തൊഴില്‍ ദാതാവെന്ന നിലയില്‍ തങ്ങൾ എത്രമാത്രം ആളുകളാല്‍ തെരഞ്ഞെടുക്കപ്പെടുന്നു എന്ന് സ്വയം വിലയിരുത്തുന്നതിന് 125+ സംഘടനകള്‍ ഈ പഠനത്തില്‍ പങ്കെടുത്തു. അവരുടെ ജീവനക്കാരുടെ അനുഭവ സ്കോറുകള്‍, സി.ഇ.ഒ. ഇന്‍റെന്‍റ്, എച്ച്.ആര്‍. ശീലങ്ങളുടെ രൂപകല്പന എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ഫലങ്ങള്‍. അനോണ്‍
മനുഷ്യത്വപരമായ കാരണങ്ങള്‍ക്കായി വിഭവ സമാഹരണം നടത്തുന്നതിലുള്ള പങ്കാളിത്തത്തിന് ഐ.ഡി.എഫ്., സി.എസ്.ആര്‍. അവാര്‍ഡ് 2019 നല്കി മഹീന്ദ്ര ഫിനാന്‍സിനെ ആദരിക്കുകയുണ്ടായി ഐ.ഡി.എഫ്. സി.എസ്.ആര്‍. അവാര്‍ഡ് 2019
വിഖ്യാതമായ എഫ്.ടി.എസ്.ഇ.4ഗുഡ് ഇന്‍ഡെക്സ് സീരീസ് കോണ്‍സ്റ്റിറ്റ്യൂവന്‍റിൽ മഹീന്ദ്ര ഫിനാന്‍സ് ഉൾപ്പെട്ടു. പാരിസ്ഥിതികവും സാമൂഹികവും ഭരണനിര്‍വ്വഹണപരവുമായ (ഇ.എസ്.ജി.) പ്രകടനങ്ങളിലുള്ള എം.എം.എഫ്.എസ്.എല്‍.ന്‍റെ നിരന്തരമായ നേതൃത്വത്തിനുള്ള ഒരു സാക്ഷ്യപത്രമാണ് ഈ തെരഞ്ഞെടുപ്പ്. 86 ൽ അധികം ഇ.എസ്.ജി. ഡേറ്റാ പോയിന്‍റുകളുടെ ഒരു വിലയിരുത്തലിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്പനികളാണ് ഈ ഇന്‍ഡെക്സിൽ ഉള്ളത്. എഫ്.ടി.എസ്.ഇ.4ഗുഡ്
കോര്‍പ്പറേറ്റ് ഉത്തരവാദിത്തത്തിനും സുസ്ഥിരതയ്ക്കും ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആഗോള ബെഞ്ച്മാര്‍ക്കുകളിൽ ഒന്നായ, ഡൗ ജോണ്‍സ് സസ്റ്റെയ്നബിലിറ്റി ഇന്‍ഡെക്സിൽ (ഡി.ജെ.എസ്.ഐ.), എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് വിഭാഗത്തിൽ തുടര്‍ച്ചയായ 7-ാം വര്‍ഷവും കയറിപ്പറ്റാന്‍ മഹീന്ദ്ര ഫിനാന്‍സിനു സാധിച്ചു. തെരഞ്ഞെടുക്കപ്പെട്ട 12 ഇന്ത്യന്‍ കമ്പനികളിൽ ഡി.ജെ.എസ്.ഐ. എമേര്‍ജിംഗ് മാര്‍ക്കറ്റ്സ് വിഭാഗത്തിൽ ഉള്‍പ്പെടുത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു ബി.എഫ്.എസ്.ഐ. കമ്പനിയാണ് മഹീന്ദ്ര ഫിനാന്‍സ്. ഡൗ ജോണ്‍സ് സസ്റ്റെയ്നബിലിറ്റി ഇന്‍ഡെക്സ്
എക്സലന്‍സ് ഇന്‍ കോസ്റ്റ് മാനേജ്മെന്‍റ് - എഫ് 2018 ന് നവം 2019 ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് എം.എം.എഫ്.എസ്.എല്‍.ന് ഒന്നാം സ്ഥാനം നല്കപ്പെട്ടു. ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ
2019 ലെ എ.ബി.പി. ന്യൂസ് - ബി.എഫ്.എസ്.ഐ. അവാര്‍ഡ്സില്‍ ബെസ്റ്റ് കസ്റ്റമര്‍ എന്‍ഗേജ്മെന്‍റിനു വേണ്ടിയുള്ള മാര്‍ക്കറ്റിംഗ് അവാര്‍ഡ് മഹീന്ദ്ര ഫിനാന്‍സ് നേടി. അവാര്‍ഡ് കാറ്റഗറി: മാര്‍ക്കറ്റിംഗ് ആക്ടിവേഷന്‍സ് - കസ്റ്റമർ എന്‍ഗേജ്മെന്‍റ്സ് (സൂത്രധാര്‍ പ്രോഗ്രാം) ബി.എഫ്.എസ്.ഐ. അവാര്‍ഡ്സ്
ഗ്ലോബല്‍ കോര്‍പ്പറേറ്റ് സസ്റ്റെയ്നബിലിറ്റി അവാര്‍ഡ് (ജി.സി.എസ്.എ.) അവാര്‍ഡ് കാറ്റഗറി: റിപ്പോര്‍ട്ടിംഗ് (എമേര്‍ജിംഗ് മാര്‍ക്കറ്റ്) നേടുന്നതിലൂടെ മഹീന്ദ്ര ഫിനാന്‍സ് ആദരവും അംഗീകാരവും നേടി. അലയന്‍സ് ഫോര്‍ സസ്റ്റെയ്നബിൾ ഡെവലപ്മെന്‍റ് ഗോള്‍സ് (എ. എസ്.ഡി.ജിസ്) ആതിഥ്യം വഹിക്കുന്നതാണ് ഗ്ലോബല്‍ കോര്‍പ്പറേറ്റ് സസ്റ്റെയ്നബിലിറ്റി അവാര്‍ഡ് (ജി.സി.എസ്.എ.). അലയന്‍സ് ഫോര്‍ സസ്റ്റെയ്നബിള്‍ ഡിവലപ്മെന്‍റ് ഗോള്‍സ്
റെസ്പോണ്‍സിബിൾ ബിസിനസ്സ് റാങ്കിങ്സ്: ഫ്യൂച്ചര്‍സ്കേപിന്‍റെ റെസ്പോണ്‍സിബിള്‍ ബിസിനസ്സ് റാങ്കിങ്സ് 2019 നു കീഴിലുള്ള സുസ്ഥിരതയ്ക്കും സി.എസ്.ആര്‍. നും നേണ്ടിയുള്ള ഏറ്റവും മികച്ച 100 ഇന്ത്യന്‍ കമ്പനികളിൽ 49-ആമതായി മഹീന്ദ്ര ഫിനാന്‍സ് റാങ്ക് ചെയ്യപ്പെട്ടു. ഫ്യൂച്ചര്‍സ്കേപ്
ഏറ്റവും മികച്ച ജന വികസന ശീലങ്ങള്‍ വച്ച് കമ്പനികളെ അളക്കുന്ന ഏറ്റവും മികച്ച 50 പീപ്പിൾ ക്യാപ്പിറ്റല്‍ ഇന്‍ഡെക്സ് (പി.സി.ഐ.) കമ്പനികള്‍ 2019 ല്‍ മഹീന്ദ്ര ഫിനാന്‍സ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പീപ്പിള്‍ ക്യാപ്പിറ്റല്‍ ഇന്‍ഡെക്സ് (പി.സി.ഐ.). പീപ്പിള്‍ ക്യാപ്പിറ്റല്‍ ഇന്‍ഡെക്സ് (പി.സി.ഐ.) എന്നത് വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യൂ.ഇ.എഫ്.) പ്രസിദ്ധീകരിക്കുന്ന ഹ്യൂമന്‍ ക്യാപ്പിറ്റല്‍ ഇന്‍ഡെക്സിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നടത്തുന്ന അനന്യമായ ഒരു പഠനമാണ്. 2019 ഡിസംബര്‍ 13 നും 14 നും നടത്തിയ ലീഡിംഗ് ഫ്രം ബിഹൈന്‍ഡ് സമ്മിറ്റിലാണ് പി.സി.ഐ. അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. പി.സി.ഐ. അവാര്‍ഡ്സ്

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

  • Diverse loan offerings
  • Less documenation
  • Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000